വോയ്‌സ് മെസേജ് ടെക്സ്റ്റാക്കി മാറ്റാം; വാട്‌സാപ്പില്‍ പുതിയ ‘ട്രാന്‍സ്‌ക്രൈബ്’ ഫീച്ചര്‍
ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് വാട്‌സാപ്പിലെ വോയ്‌സ് മെസേജുകള്‍. അറിയിക്കാനുള്ള സന്ദേശം സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തയക്കാം. ഇന്നാല്‍ ഇതിന് സമാനമായ മറ്റൊരു
Read more