നീറ്റ്: അറസ്റ്റിലായ വിദ്യാർഥി നേടിയത് 720ൽ 185 മാർക്ക്; കെമിസ്ട്രിക്ക് 5%, വൻപൊരുത്തക്കേട്, ചോദ്യപേപ്പർ തലേദിവസം രാത്രി കിട്ടിയെന്ന് വിദ്യാർഥി
പട്ന: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട ബിഹാറിലെ നാല് വിദ്യാർഥികളുടെ നീറ്റ് പരീക്ഷകളുടെ സ്കോർകാർഡ് പുറത്തുവിട്ട് എൻ.ഡി.ടി.വി. ഇവയിൽ രണ്ടുപേരുടെ സ്കോർ കാർഡിൽ
Read more