ഉത്തരാഖണ്ഡിൽ മേഘവിസ്‍ഫോടനം, ഗംഗയിൽ വെള്ളപ്പൊക്കം: ആളുകളും കുടിലുകളും ഒഴുകിപ്പോയി, വൻ നാശനഷ്ടം – വീഡിയോ
ഉത്തരാഖണ്ഡ് ഗോമുഖിൽ മേഘവിസ്ഫോടനത്തെ തുടർന്നു ഗംഗയിൽ വെള്ളപ്പൊക്കം. ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറി. സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയി. തീരങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വൻ നാശനഷ്ടമുണ്ടായതായാണു റിപ്പോർട്ടുകൾ.
Read more