യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു; നിയമവിരുദ്ധമായി തങ്ങുന്ന പ്രവാസികൾക്ക് പിഴ കൂടാതെ നാട്ടിലേക്ക് പോകുകയോ താമസ രേഖകൾ ശരിയാക്കുകയോ ചെയ്യാം

അബുദാബി: യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റിയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 1 മുതൽ

Read more

വയനാട്ടിൽ രക്ഷിക്കാനാകുന്നവരെയെല്ലാം രക്ഷിച്ചു, ഇനി ആരും ബാക്കിയില്ലെന്ന് മുഖ്യമന്ത്രി; അകമലയിൽ ഉരുൾപൊട്ടലിന് സാധ്യതയെന്ന് മുന്നറിയിപ്പ്

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷിക്കാനാകുന്ന എല്ലാവരേയും സംരക്ഷിച്ചതായി സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി. അവിടെ ഇനി ആരും ബാക്കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂര്‍ ഭാഗത്തേക്ക് ഒഴുകിപ്പോയ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കാൻ സാധിച്ചത്

Read more

തീരാനോവായി വയനാട്: മരണം 282; ചാലിയാറില്‍ ഇന്നും മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തി, ശരീരങ്ങൾ ചിതറിയത് വെള്ളച്ചാട്ടങ്ങളിൽ വീണതിനാലെന്നു നിഗമനം

മുണ്ടക്കൈ (വയനാട്): കേരളത്തിന്റെ കണ്ണീരായി ചൂരൽമലയും മുണ്ടക്കൈയും. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 282 ആയി.  മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ പറഞ്ഞു. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക

Read more

‘അമ്മയുടെ പാലുകുടിക്കുന്ന കുഞ്ഞുങ്ങൾക്ക് അത് തന്നെ കൊടുക്കണം’; വയനാട്ടിലേക്ക് തിരിച്ച് സജിനും ഭാവനയും

“ഞങ്ങള്‍ ഇടുക്കിയില്‍ ആണ്, എങ്കിലും വയനാട്ടില്‍വന്ന് കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാല്‍ നല്‍കി സംരക്ഷിക്കാനും എന്റെ കുടുംബം തയ്യാറാണ്, ഞങ്ങള്‍ക്കും ഉണ്ട് കുഞ്ഞുമക്കള്‍”,

Read more

കുടുംബത്തില്‍ ആരൊക്കെ ബാക്കിയുണ്ടെന്ന് പോലും അറിയില്ല; ഹൃദയം നുറുങ്ങി യുഎഇയിലെ ചൂരല്‍മലക്കാരൻ

അബുദാബി: വയനാട് ദുരന്തത്തില്‍ കുടുംബത്തിലെ നിരവധി പേരെ നഷ്ടമായതിന്‍റെ വേദനയിലാണ് യുഎഇയില്‍ ജോലി ചെയ്യുന്ന മലയാളി ഷാജഹാന്‍ കുറ്റിയത്ത്. ഉരുള്‍പൊട്ടലില്‍ ഷാജഹാന് നഷ്ടമായത് ഒട്ടേറെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്.

Read more

റോഡുകൾ പുഴകളായി, വിമാന സർവീസ് താളം തെറ്റി: ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്

ന്യൂഡൽഹി: കനത്തമഴയെ തുടർന്ന് ഡൽഹിയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡൽഹി–എൻസിആർ മേഖലയിൽ മഴ ശക്തമായത്. റോഡുകൾ പുഴ പോലെയായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

Read more

ഒരു ചെറിയ പെരുന്നാൾ ദിവസമായിരുന്നു അത്. പുതപ്പിൽ പൊതിഞ്ഞ് കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു മലയാളുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്

ദമ്മാം: 2016 ജൂലൈ 7ന് ഒരു ചെറിയ പെരുന്നാൾ ദിവസമായിരുന്നു അത്. സൗദിയിലെ ജുബൈലിൽ ഒരു മലയാളിയുടെ മൃതദേഹം പുതപ്പിൽ ചുറ്റിക്കെട്ടിയ നിലയിൽ കണ്ടെത്തിയ വാർത്ത പ്രവാസികളെയാകെ

Read more

എടാ..അബൂ..ഇന്ന് ഇനി വീട്ടിൽ പോകേണ്ട.., സുഹൃത്തിൻ്റേത് ജീവിതത്തിലേക്കുള്ള വിളിയായി; വീടിൻ്റെ ഓടിളക്കി രക്ഷപ്പെടുന്നതിനിടയിലും ചെളിയിൽപൂണ്ട് കിടന്ന മൂന്നാളുകളെ എങ്ങനെയോ വലിച്ചുകയറ്റി’

‘എടാ..അബൂ…ഇന്ന് ഇനി വീട്ടില് പോകണ്ട. ഇവിടെ നിക്കാ. ഞാൻ ഒറ്റയ്‌ക്കേ ഇവിടുള്ളു. മക്കളൊക്കെ കുടുംബക്കാരെ വീട്ടിപ്പോയി’, അടുത്ത കൂട്ടുകാരനായ റഷീദിന്റെ ഈ സ്‌നേഹം നിറഞ്ഞ ക്ഷണമാണ് അബൂബക്കറിന്റെ

Read more

‘ശിഹാബേ, അമർത്തിയടച്ചിട്ടും അനുവാദമില്ലാതെ എൻ്റെ കണ്ണു നിറയുന്നെടാ…’- ദുരന്തത്തിൽ മരിച്ച പള്ളി ഇമാമിനെക്കുറിച്ച് ഉള്ളുലക്കുന്ന കുറിപ്പ്

വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ നിന്നും ഹൃദയഭേ​ദ​ക വാർത്തകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. നാട് ഉറങ്ങിയ രാവിൽ ഭീമാകാരമായ ഉരുൾപൊട്ടലിന്റെ രൂപത്തിൽ അപ്രതീക്ഷിതമായി ഒരു പ്രദേശമൊന്നാകെ

Read more

ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയെന്ന് അമിത് ഷാ; മുന്നറിയിപ്പ് ലഭിച്ചത് ദുരന്തത്തിന് ശേഷമെന്നും, ഇത് പഴിചാരേണ്ട സന്ദർഭമല്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് കേരളം അവഗണിച്ചുവെന്ന ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി

Read more