ദുരന്തത്തിൽ വിറങ്ങലിച്ച് പ്രവാസികളും; കുടുംബവുമായി ബന്ധപ്പെടാനാകാതെ വിങ്ങിപ്പൊട്ടി മലയാളികൾ
വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടൽ വാർത്തയറിഞ്ഞ് നിസ്സഹായരായി വിങ്ങിപ്പൊട്ടുകയാണ് പ്രവാസികൾ. രാവിലെ ഉറക്കമുണർന്നപ്പോഴാണ് പലരും ദുരന്തവാർത്ത അറിഞ്ഞത്. ഉടൻ നാട്ടിലേക്ക് തങ്ങളുടെ ഉറ്റവരെ ബന്ധപ്പെടാൻ ശ്രമിച്ചു. അപ്പോഴാണ് തങ്ങളുടെ വേണ്ടപ്പെട്ടവരെല്ലാം
Read more