കൊറിയർ ഡെലിവറിക്കെന്ന വ്യാജേനയെത്തി യുവതിയെ വെടിവെച്ച സംഭവം: പ്രതിയായ ലേഡി ഡോക്ടർക്ക് ഷിനിയുടെ ഭർത്താവുമായുള്ള സൗഹൃദത്തെ എതിർത്തതിലെ പക

തിരുവനന്തപുരം: നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിൽ നിർണായകമായതു നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളും സൈബർ സെൽ വഴി ലഭിച്ച

Read more

പ്രിയപ്പെട്ടവര്‍ക്ക് വിടചൊല്ലി ബന്ധുക്കള്‍; കണ്ണീര്‍പ്പുഴയായി മേപ്പാടി പൊതുശ്മശാനം

കൽപ്പറ്റ: ഉരുൾ കവർന്ന ജീവിതങ്ങൾ അന്ത്യയാത്ര പറയുമ്പോൾ മേപ്പാടിയിലെ പൊതുശ്മശാനം കണ്ണീർ പുഴയായി. ഉറ്റവരോടും പ്രിയപ്പെട്ടവരോടും യാത്ര പറയാതെ അവർ വിട പറയുമ്പോൾ ഹൃദയം മുറിയുന്ന വേദനമാത്രം

Read more

വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹങ്ങൾ, കരള്‍പിളര്‍ക്കും കാഴ്ച; തിരച്ചിലിന് ഡോഗ് സ്ക്വാഡ്‌

മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡും രംഗത്ത്. പോലീസിന്റെ കഡാവര്‍, സ്‌നിഫര്‍ നായകളെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായി എത്തിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍

Read more

ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു; ഫലസ്തീൻ വിമോചനത്തിനായി അവസാന നിമിഷംവരെ പോരാടിയ നേതാവ്

തെഹ്റാൻ: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ (62) കൊല്ലപ്പെട്ടു. തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ

Read more

താത്കാലിക പാലത്തിലൂടെ രാത്രിയും രക്ഷാപ്രവർത്തനം; 500-ൽ അധികം പേരെ രക്ഷപ്പെടുത്തി – വീഡിയോ

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ട് പോയ അഞ്ഞൂറിലധികം പേരെ താത്കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായ സൈനികരും അഗ്നിശമന സേനയും

Read more

കുറിയർ ഡെലിവറിക്കെന്ന വ്യാജേന വീട്ടിലെത്തി യുവതിയെ വെടിവെച്ച സംഭവം: ഡോക്ടറായ യുവതി അറസ്റ്റിൽ

തിരുവനന്തപുരം: എയര്‍ ഗണ്‍ ഉപയോഗിച്ച് യുവതിയെ വെടിവെച്ച കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ഡോ. ദീപ്തിയെ ആണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ്

Read more

മുണ്ടഴിച്ച് അതിൽ മൃതദേഹം കിലോമീറ്ററുകളോളം ചുമന്നു; വനത്തിനകത്ത് നിന്നും പുറത്തെത്തിക്കാനാകാതെ നിരവധി മൃതദേഹങ്ങൾ, പോത്തുകല്ലിൽ വെല്ലുവിളിയായി രക്ഷാപ്രവർത്തനം

മേപ്പാടി: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങളില്‍ മൂന്നിലൊന്നും ലഭിച്ചത് മലപ്പുറം പോത്തുകല്ലിലും സമീപപ്രദേശങ്ങളിലുമായി ചാലിയാര്‍ പുഴയില്‍ നിന്നും കരയില്‍ നിന്നുമാണ്. വനത്തിലുള്ളിലും പുഴയില്‍ ഒഴുകിയെത്തിയതുമായി 34

Read more

വ്യോമസേനയുടെ ഹെലികോപ്ടറിൽ എയർ ലിഫ്റ്റിങ് ആരംഭിച്ചു; ദുരന്തമുഖത്ത് സാഹസിക ലാൻഡിങ് – വീഡിയോ

വയാനാട് ഉരുൾപ്പൊട്ടലുണ്ടായ ചൂരൽമലയിൽ രക്ഷാദൗത്യത്തിനായി വീണ്ടും ഹെലികോപ്റ്റർ  എത്തി. ഇവിടെ നിന്ന് പരുക്കേറ്റവരെ ഹെലികോപ്റ്ററിൽ കയറ്റി ആശുപത്രിയിൽ നേരിട്ട് എത്തിക്കുകയാണ് ചെയ്യുക. പരുക്കേറ്റവരെ ഹെലികോപ്റ്ററിൽ കയറ്റി തുടങ്ങി.

Read more

അതിതീവ്ര മഴ: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പിഎസ്‍സി പരീക്ഷകൾക്കും മാറ്റം

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, കണ്ണൂർ,

Read more

മുണ്ടക്കൈയിലേക്ക് കടന്ന് രക്ഷാദൗത്യസംഘം, എത്താനായത് 13 മണിക്കൂറിനുശേഷം; ആളുകളെ വടത്തിലൂടെ പുഴകടത്തും

എൻഡിആർഎഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി. ദുരന്തം നടന്ന് 13 മണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈയിലെത്താനാകുന്നത്. ചൂരൽമലയിൽനിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് മുണ്ടക്കൈ. ആളുകളെ ജീപ്പുമാർഗം പുഴക്കരയിലെത്തിച്ച്

Read more