‘അമ്മയുടെ പാലുകുടിക്കുന്ന കുഞ്ഞുങ്ങൾക്ക് അത് തന്നെ കൊടുക്കണം’; വയനാട്ടിലേക്ക് തിരിച്ച് സജിനും ഭാവനയും

“ഞങ്ങള്‍ ഇടുക്കിയില്‍ ആണ്, എങ്കിലും വയനാട്ടില്‍വന്ന് കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാല്‍ നല്‍കി സംരക്ഷിക്കാനും എന്റെ കുടുംബം തയ്യാറാണ്, ഞങ്ങള്‍ക്കും ഉണ്ട് കുഞ്ഞുമക്കള്‍”,

Read more

കുടുംബത്തില്‍ ആരൊക്കെ ബാക്കിയുണ്ടെന്ന് പോലും അറിയില്ല; ഹൃദയം നുറുങ്ങി യുഎഇയിലെ ചൂരല്‍മലക്കാരൻ

അബുദാബി: വയനാട് ദുരന്തത്തില്‍ കുടുംബത്തിലെ നിരവധി പേരെ നഷ്ടമായതിന്‍റെ വേദനയിലാണ് യുഎഇയില്‍ ജോലി ചെയ്യുന്ന മലയാളി ഷാജഹാന്‍ കുറ്റിയത്ത്. ഉരുള്‍പൊട്ടലില്‍ ഷാജഹാന് നഷ്ടമായത് ഒട്ടേറെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്.

Read more

റോഡുകൾ പുഴകളായി, വിമാന സർവീസ് താളം തെറ്റി: ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്

ന്യൂഡൽഹി: കനത്തമഴയെ തുടർന്ന് ഡൽഹിയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡൽഹി–എൻസിആർ മേഖലയിൽ മഴ ശക്തമായത്. റോഡുകൾ പുഴ പോലെയായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

Read more

ഒരു ചെറിയ പെരുന്നാൾ ദിവസമായിരുന്നു അത്. പുതപ്പിൽ പൊതിഞ്ഞ് കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു മലയാളുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്

ദമ്മാം: 2016 ജൂലൈ 7ന് ഒരു ചെറിയ പെരുന്നാൾ ദിവസമായിരുന്നു അത്. സൗദിയിലെ ജുബൈലിൽ ഒരു മലയാളിയുടെ മൃതദേഹം പുതപ്പിൽ ചുറ്റിക്കെട്ടിയ നിലയിൽ കണ്ടെത്തിയ വാർത്ത പ്രവാസികളെയാകെ

Read more

എടാ..അബൂ..ഇന്ന് ഇനി വീട്ടിൽ പോകേണ്ട.., സുഹൃത്തിൻ്റേത് ജീവിതത്തിലേക്കുള്ള വിളിയായി; വീടിൻ്റെ ഓടിളക്കി രക്ഷപ്പെടുന്നതിനിടയിലും ചെളിയിൽപൂണ്ട് കിടന്ന മൂന്നാളുകളെ എങ്ങനെയോ വലിച്ചുകയറ്റി’

‘എടാ..അബൂ…ഇന്ന് ഇനി വീട്ടില് പോകണ്ട. ഇവിടെ നിക്കാ. ഞാൻ ഒറ്റയ്‌ക്കേ ഇവിടുള്ളു. മക്കളൊക്കെ കുടുംബക്കാരെ വീട്ടിപ്പോയി’, അടുത്ത കൂട്ടുകാരനായ റഷീദിന്റെ ഈ സ്‌നേഹം നിറഞ്ഞ ക്ഷണമാണ് അബൂബക്കറിന്റെ

Read more

‘ശിഹാബേ, അമർത്തിയടച്ചിട്ടും അനുവാദമില്ലാതെ എൻ്റെ കണ്ണു നിറയുന്നെടാ…’- ദുരന്തത്തിൽ മരിച്ച പള്ളി ഇമാമിനെക്കുറിച്ച് ഉള്ളുലക്കുന്ന കുറിപ്പ്

വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ നിന്നും ഹൃദയഭേ​ദ​ക വാർത്തകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. നാട് ഉറങ്ങിയ രാവിൽ ഭീമാകാരമായ ഉരുൾപൊട്ടലിന്റെ രൂപത്തിൽ അപ്രതീക്ഷിതമായി ഒരു പ്രദേശമൊന്നാകെ

Read more

ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയെന്ന് അമിത് ഷാ; മുന്നറിയിപ്പ് ലഭിച്ചത് ദുരന്തത്തിന് ശേഷമെന്നും, ഇത് പഴിചാരേണ്ട സന്ദർഭമല്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് കേരളം അവഗണിച്ചുവെന്ന ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി

Read more

ഓഗസ്റ്റ് 3 വരെ അതിശക്തമായ മഴക്ക് സാധ്യത: പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

തിരുവന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, തൃശ്ശൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (01.08.2024)

Read more

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; തൃശൂർ സ്വദേശി ഉൾപ്പെടെ അഞ്ച് പേർക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

ദമ്മാം: സൗദിയിൽ കോഴിക്കോട് കൊടുള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു മലയാളി ഉൾപ്പെടെ 5 പേരുടെ വധശിക്ഷ നടപ്പിലാക്കി. തൃശൂർ ഏറിയാട് സ്വദേശി നൈസാം സാദിഖിനെയാണ്

Read more

മരണം 202, കാണാതായത് 225 പേരെ, ഇല്ലാതായത് അഞ്ഞൂറിലധികം വീടുകള്‍, ഔദ്യോഗിക കണക്ക് പുറത്തുവിട്ട് റവന്യു വകുപ്പ്; മരണഭൂമിയായി മുണ്ടക്കൈ – വീഡിയോ

മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 202 ആയി, ഇതിൽ 89 പേരെയാണ് തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽനിന്ന് ഇന്ന് ഇതുവരെ

Read more