ഒരാൾക്ക് കൂടി നിപ്പ ലക്ഷണം: 68കാരൻ ഐസിയുവിൽ; വീടുകളിൽനിന്നു പുറത്തിറങ്ങരുതെന്ന് നിർദേശം, 14 കാരൻ്റെ മൃതദേഹം മലപ്പുറത്ത് കബറടക്കാൻ കുടുംബം സമ്മതിച്ചു

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ്പ ലക്ഷണം. മലപ്പുറം സ്വദേശിയായ അറുപത്തിയെട്ടുകാരൻ ചികിൽസയിലാണ്. സാംപിൾ പുണെയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക്

Read more

ഡ്യൂട്ടി ഫ്രീ ഷോപ്പ്, സ്വിമ്മിങ് പൂള്‍, പ്ലേ ഗ്രൗണ്ട്, ബാർ; പ്രവാസികൾക്ക് കൊച്ചിയിലേക്കും ബേപ്പൂരിലേക്കും ആഡംബര ക്രൂസ് യാത്ര; ടിക്കറ്റിന് 15,000 രൂപ മുതൽ!

തിരുവനന്തപുരം: വിമാനടിക്കറ്റ് നിരക്ക് വാനോളം കുതിച്ചുയരുമ്പോള്‍ ക്രൂസ് കപ്പലില്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ കടല്‍യാത്ര ആസ്വദിച്ച് ദുബായില്‍നിന്നു കൊച്ചിയിലെത്താം. പരമാവധി 20,000 രൂപ ടിക്കറ്റ് നിരക്ക്, മൂന്നര

Read more

നിപ ബാധിച്ച 14 കാരൻ മരിച്ചു: മലപ്പുറം ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു; പൊതുജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ

മലപ്പുറം: ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലായിരുന്ന പതിനാല് കാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കുട്ടിയെ ഇന്നലെയാണ് മെഡിക്കൽ കോളജിലെ നിപ ഐസൊലേഷൻ

Read more

‘ഞങ്ങളുടെ കുട്ടിയാണ് മണ്ണിനടിയില്‍’; രക്ഷാദൗത്യം വൈകുന്നെന്ന് ആരോപിച്ച്‌ കോഴിക്കോട്ട് പ്രതിഷേധം, സുപ്രീം കോടതയിൽ ഹർജി

കോഴിക്കോട്: ഉത്തരകന്നഡയിലെ ഷീരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള രക്ഷാദൗത്യം മന്ദഗതിയിലാണെന്ന് ആരോപിച്ച് പ്രതിഷേധം. കോഴിക്കോട് തണ്ണീര്‍പന്തലില്‍ ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. എത്രയും വേഗത്തില്‍ അര്‍ജുനെ രക്ഷപ്പെടുത്തുകയും കുടുംബത്തില്‍

Read more

യെമനിലെ ഹുദൈദ തുറമുഖത്തിന് നേരെ ഇസ്രായേലിൻ്റെ ശക്തമായ ആക്രമണം; നിരവധി പേർ കൊല്ലപ്പട്ടതായി റിപ്പോർട്ട് – വീഡിയോ

യെമന് നേരെ ഇസ്രായേലിന്റെ ശക്തമായ ആക്രമണം. യമെനിലെ ഹുദൈദ തുറമുഖത്തന് നേരെയാണ് ആക്രമണമുണ്ടായത്. തെൽ അവീവിന് നേരെ റോക്കറ്റ് അയച്ചതിനുള്ള തിരിച്ചടിയായാണ് യെമൻ ആക്രമിച്ചതെന്ന് ഇസ്രായേൽ വ്യക്തമാക്കി.

Read more

മലപ്പുറത്ത് നിപ: പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ മുതൽ അവധി

മലപ്പുറം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലപ്പുറം പാണ്ടിക്കാട് സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. പൂനെയിലെ വൈറോളജി ലാബിലെ പരിശോധനയിലാണ്

Read more

സംസ്ഥാനത്ത് വീണ്ടും നിപ: പൂനെയിൽ നിന്നുള്ള അന്തിമ പരിശോധന ഫലവും പോസിറ്റീവ്, മലപ്പുറത്തെ 14 കാരൻ ഗുരതരാവസ്ഥയിൽ

കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റ് ഇന്നുമുതൽ നിർബന്ധമാക്കി. നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദ്ധേശം. . മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ്പ

Read more

പുതിയവീട്ടിൽ താമസിച്ചു കൊതിതീരും മുൻപേ അവർ മടങ്ങിയത് മരണത്തിലേക്ക്; നോവായി പ്രവാസി കുടുംബത്തിൻ്റെ വേർപ്പാട്

ആലപ്പുഴ: നാട്ടിൽ വന്നു മടങ്ങിയതിന് പിന്നാലെ നാലംഗ കുടുംബം കുവൈത്തിൽ മരിച്ചതിന്‍റെ ഞെട്ടലിലാണ് നീരേറ്റുപുറത്തെ ബന്ധുക്കളും നാട്ടുകാരും. ഒരു മാസത്തെ അവധിക്ക് ശേഷം വ്യാഴാഴ്ച രാത്രിയാണ് മാത്യൂസും

Read more

മൈക്രോസോഫ്റ്റ് തകരാർ: സൗദിയിലെ വിമാനത്താവളങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു

മൈക്രോസോഫ്റ്റ് തകരാറിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന സൗദിയിലെ വിമാനത്താവളങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളുടേയും പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതായി

Read more

നിപയെന്ന് സംശയം; കോഴിക്കോട് പതിനാലുകാരൻ ഗുരുതരാവസ്ഥയിൽ, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള 3 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ സ്രവം പുണെ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു. കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമെന്നാണ് വിവരം. . മലപ്പുറം ചെമ്പ്രശ്ശേരി

Read more