‘അമ്മ’യിൽ ഭിന്നത രൂക്ഷം; ബാബു രാജുൾപ്പെടെയുള്ള കുറ്റാരോപിതർ മാറണം, ആവശ്യവുമായി കൂടുതല്‍ വനിത അംഗങ്ങള്‍ രംഗത്ത്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് സിനിമാ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയില്‍ കടുത്ത ഭിന്നത. ആരോപണവിധേയനായ ജോയിന്റ്

Read more

വീണ്ടും മോദിയെ വെട്ടിലാക്കി നിതീഷ് കുമാർ; ഇസ്രയേലിന് ആയുധങ്ങൾ നൽകരുതെന്ന പ്രതിപക്ഷ പ്രസ്താവനയിൽ ഒപ്പുവെച്ച് ജെഡിയു

ന്യൂഡൽഹി: ഇസ്രയേലിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നത് നിർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് എൻഡിഎ ഘടക കക്ഷിയായ ജനതാദൾ (യു). ഇക്കാര്യമുന്നയിച്ചു പ്രതിപക്ഷ എംപിമാരുടെ സംയുക്ത പ്രസ്താവനയിൽ ജെഡിയു

Read more

നടിയുടെ ലൈം​ഗികാതിക്രമ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, പ്രത്യേക പോലീസ് സംഘത്തിന് കൈമാറും

കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ കേസെടുത്ത് കൊച്ചി നോർത്ത് പോലീസ്. പ്രത്യേക പോലീസ് സംഘത്തിന് കേസ് കൈമാറുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എസ്. ശ്യാം

Read more

‘അമ്മ’ക്ക് വീഴ്ച സംഭവിച്ചു, പവർ ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ കഴിയില്ല; പാർവതിക്കു മുൻപു വിലക്ക് കിട്ടിയത് എനിക്ക് – പൃഥ്വിരാജ്

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. ആരോപണങ്ങൾ ഉണ്ടെങ്കിൽ അന്വേഷണം ഉണ്ടാകണമെന്ന് പൃഥ്വിരാജ് പറഞ്ഞു. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷയുണ്ടാകണം. ആരോപണങ്ങൾ

Read more

‘സഹപാഠിയുടെ നഗ്നദൃശ്യം പകർത്തിയതിന് കോളേജിൽ നിന്ന് പുറത്താക്കി, 12 പേർ പീഡിപ്പിച്ചെന്ന് 2021ൽ പരാതി നൽകി’, രേവതി സമ്പത്തിനെതിരെ ഗുരുതര ആരോപണവുമായി അഖിൽ മാരാർ

നടൻ സിദ്ദീഖിനെതിരെ പീഡന പരാതിയുമായി എത്തിയ രേവതി സമ്പത്തിനെതിരെ ഗുരുതര ആരോണവുമായി സംവിധായകൻ അഖിൽ മാരാർ. രേവതി സമ്പത്തിൽ നിന്നും നടൻ ഷിജുവിനുണ്ടായ അനുഭവമെന്ന് പറഞ്ഞുള്ള വെളിപ്പെടുത്തലിലൂടെയാണ്

Read more

നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചു, സംവിധായകൻ ശ്രീകുമാർ മേനോൻ മോശമായി പെരുമാറി – പുതിയ വെളിപ്പെടുത്തലുമായി നടി

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയർ ആർടിസ്റ്റ്. ആലുവയിലെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ രഹസ്യമൊഴി നൽകാൻ

Read more

‘സെറ്റിൽവച്ച് സംവിധായകൻ തുളസീദാസ് മോശമായി പെരുമാറി’; വെളിപ്പെടുത്തലുമായി ഗീത വിജയൻ

കൊച്ചി: സംവിധായകൻ തുളസീദാസ് മോശമായി തന്നോട്ട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ​ഗീതാ വിജയൻ. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍ ഏഷ്യാനെറ്റ്

Read more

ആരോപണത്തിന് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി സിദ്ദിഖ്

കൊച്ചി: ലൈം​ഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. ഡിജിപിക്കാണ് നടൻ പരാതി നൽകിയത്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ

Read more

‘കെട്ടിപ്പിടിച്ച് ചുംബിച്ചു, വാതിലിൽ മുട്ടി’: ജയസൂര്യ ഉൾപ്പെടെ 4 നടന്മാർക്കെതിരെ ഗുരുതര ആരോപണവുമായി മിനു, അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റി

കൊച്ചി: ‘അമ്മ’ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്കു വഴങ്ങണമെന്നു നടൻ ആവശ്യപ്പെട്ടതായി നടി മിനു മുനീർ. നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു എന്നിവർ

Read more

ചാനൽ ചർച്ചയിൽ നാടകീയ രംഗം: ‘അമ്മ’ തെറ്റുതിരുത്തുമെന്ന് ചർച്ചക്കിടെ ജയൻ ചേർത്തല; 2014-ൽ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവം ഓർമിപ്പിച്ച് സോണിയ

നടൻ ജയൻ ചേർത്തലയ്ക്കെതിരേ ആരോപണവുമായി നടി സോണിയ മൽഹാർ. 2014 -ൽ ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ച് ജയൻ മോശമായ ഒരു കമന്റ് പറഞ്ഞുവെന്നും ഇന്നും ആ

Read more