ജീവനൊടുക്കാന്‍ കൈക്കുഞ്ഞുമായി യുവതി വീടുവിട്ടിറങ്ങി; മൊബൈൽ ട്രാക്ക് ചെയ്ത് മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

കോഴിക്കോട്: ഒന്നര വയസ് പ്രായമുള്ള കൈക്കുഞ്ഞുമായി ജീവനൊടുക്കാനിറങ്ങിയ യുവതിയെ മണിക്കൂറുകൾ കൊണ്ട് കണ്ടെത്തി പൊലീസ്. താമരശ്ശേരി സ്വദേശിനിയായ യുവതിയാണ് കുഞ്ഞുമായി വീടുവിട്ടിറങ്ങിയത്. താമരശ്ശേരി, അത്തോളി, കൊയിലാണ്ടി പൊലീസ്

Read more

നടന്‍ സിദ്ദിഖിനെതിരെ ചുമത്തിയത് 7 വർഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പ്, മുൻകൂർജാമ്യ ശ്രമം തുടങ്ങി; നടിയുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച നടിയുടെ മൊഴിയെടുക്കല്‍ തുടങ്ങി. തിരുവനന്തപുരം മ്യൂസിയം പോലീസ് വനിത എ.എസ്.ഐ. ആണ് മൊഴിയെടുക്കുന്നത്. സിദ്ദിഖിനെതിരെ  ലൈംഗിക പീഡനമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് നടി

Read more

‘അമ്മ’ക്കു പിന്നാലെ ഫെഫ്കയിലും കലാപം; ബി ഉണ്ണിക്കൃഷ്ണനെതിരെ ആഞ്ഞടിച്ച് ആഷിഖ് അബു, സമിതിയില്‍ നിന്ന് പുറത്താക്കണം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും പൊട്ടിത്തെറി. നേതൃത്വതിനെതിരെ സംവിധായകനും നടനുമായ ആഷിക് അബു രം​ഗത്തെത്തി. ഫെഫ്ക എന്നാൽ

Read more

വിവാഹത്തിനായി നാട്ടിലെത്തിയ മലയാളി പ്രവാസി, വിവാഹ ദിവസം കൈ ഞെരമ്പ് മുറിച്ച് മരിച്ചു

മലപ്പുറം:  ∙ പ്രതിശ്രുത വരനെ വിവാഹ ദിവസം ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മണിപ്പറമ്പ്‌ കൃഷ്ണൻ്റെ മകൻ ജിതിനെയാണ് (30) കൈ ഞെരമ്പ്

Read more

വയനാട്ടിലെ ദുരന്തപ്രദേശങ്ങളിൽ സന്നദ്ധസേവനം നടത്തിയ 20 ഓളം പ്രവർത്തകരെ ആദരിച്ചു

കൊടുവള്ളി: വയനാട്ടിലെ ദുരന്തപ്രദേശങ്ങളിൽ സന്നദ്ധസേവനം നടത്തിയ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. മലബാറിലെ നൂറിൽ പരം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ മലബാര്‍ സ്റ്റാര്‍ വിംഗ്സ് വാട്സ് ആപ്പ് കൂട്ടായ്മയാണ്

Read more

മലപ്പുറത്ത് ഗൾഫുകാരൻ്റെ വീട് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; പൊലീസിനു നേരെ നായയെ അഴിച്ചുവിട്ടു: 3 പേർ പിടിയിൽ

മലപ്പുറം: എടവണ്ണ ആര്യൻതൊടികയിൽ ഗൾഫ് വ്യവസായിയുടെ വീട് പെട്രോളൊഴിച്ചു കത്തിച്ചു കുടുംബത്തെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ. പാലക്കാട് ചെർപ്പുളശേരി സ്വദേശി മൂലൻ കുന്നത്ത്

Read more

‘അമ്മ’യിലെ കൂട്ടരാജി വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിന് പിന്നാലെ; ജഗദീഷിനൊപ്പം നിന്ന് നടിമാരും യുവതാരങ്ങളും, വികാരാധീനനായി മോഹൻലാൽ

കൊച്ചി: പിളർപ്പിൻ്റെ വക്കിൽനിന്നാണ് താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അമ്മയ്ക്കുള്ളിൽ ഉയര്‍ന്ന അമ‍‍‍ർഷവും നേതൃത്വത്തോടുള്ള എതിർപ്പും സംഘടനയെ തന്നെ പിളർത്തിയേക്കും

Read more

‘പ്രതികരിക്കാന്‍ സൗകര്യമില്ല’, തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി സുരേഷ് ഗോപി, ബിജെപി നേതൃത്വത്തിലും അതൃപ്തി

തൃശൂർ: തൃശൂരിലെ രാമനിലയത്തിൽ പ്രതികരണം ചോ​ദിച്ച മാധ്യമങ്ങളോട് തട്ടിക്കയറി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു സുരേഷ് ​ഗോപി. എന്റെ

Read more

പെൺകരുത്തിൽ തകർന്നടിഞ്ഞ് താരസംഘടന: മോഹന്‍ലാല്‍ ഇന്നലെ രാത്രി തീരുമാനിച്ചു,മമ്മൂട്ടിയുമായി ആലോചിച്ചു, കൂട്ടത്തോടെ രാജി, വിശദീകരിച്ച് ലാലിൻ്റെ വാർത്ത കുറിപ്പ്

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ

Read more

‘സങ്കടമുണ്ട്, പക്ഷേ വീട്ടിലേക്കില്ല’: കണ്ണീരോടെ അച്ഛൻ വാരിപ്പുണർന്നു; മനസ്സുറപ്പ് ചോരാതെ കേരളത്തിൽ തിരിച്ചെത്തിയ അസം ബാലിക

തിരുവനന്തപുരം: കണ്ണീരോടെ വാരിപ്പുണർന്ന അച്ഛനോടു ചേർന്നുനിന്ന് അവൾ അമ്മയെ നോക്കി. അടുത്തു നിന്ന 2 സഹോദരിമാരെയും. സങ്കടം തുളുമ്പി നിന്ന അന്തരീക്ഷത്തിലും അസം ബാലിക തന്റെ അഭിപ്രായത്തിൽ

Read more