നവജാത ശിശുവിനെ ശ്വാസംമുട്ടിച്ചു കൊന്നു, മൃതദേഹം ശുചിമുറിയിൽ; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിനെ  ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് കായിപ്പുറം വീട്ടിൽ ആശ (35), പുരുഷ

Read more

പി.വി. അൻവർ MLA-യുടെ ഗുരുതര ആരോപണം; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ മാറ്റിയേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പി. ശശിയെ മാറ്റിയേക്കും. പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ഗുരുതര ആരോപണങ്ങളെത്തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് നീക്കത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

Read more

‘ഇനി മത്സരിക്കാനില്ല, ഒരധികാരപദവിയും വേണ്ട’; അൻവറിനുപിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ തുറന്നപോരാട്ടത്തിനൊരുങ്ങി കെ.ടി ജലീലും

മലപ്പുറം: ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപനവുമായി ഇടത് സ്വതന്ത്ര എംഎല്‍എ കെ.ടി.ജലീല്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അധികാര രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുന്ന കാര്യം ജലീല്‍ അറിയിച്ചത്.

Read more

പി വി അൻവറിൻ്റെ ആരോപണങ്ങൾ: എസ് പി സുജിത്ത് ദാസിന് സസ്പെൻഷൻ, എഡിജിപി അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റും

തിരുവനന്തപുരം: പി വി അൻവ‍ർ ഉന്നയിച്ച ​ഗുരുതര ആരോപണങ്ങളിൽ പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെതിരെ നടപടി. സുജിത്ത് ദാസിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഗുരുതര

Read more

‘സോളാര്‍ കേസ് അട്ടിമറിച്ചത് എം ആര്‍ അജിത് കുമാര്‍, ദുബായ് കേന്ദ്രീകരിച്ച് അജിത് കുമാറിൻ്റെ സ്വര്‍ണക്കടത്ത് സംഘം പ്രവർത്തിക്കുന്നു’- പി വി അന്‍വര്‍

മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. സോളാര്‍ കേസ് അട്ടിമറിച്ചത് എംആര്‍ അജിത്

Read more

എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ക്രമസമാധാന ചുമതലയിൽനിന്ന് നീക്കിയേക്കും

കോട്ടയം: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങളിൽ ഡിജിപി

Read more

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായി; ഡ്രോണിലൂടെ ബോംബേറ്: 2 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക് – വീഡിയോ

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായി. ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബേറിൽ 2 പേർ കൊല്ലപ്പെട്ടു. 9 പേർക്കു പരുക്കേറ്റു. ‘കുക്കി വിമതരെന്നു സംശയിക്കുന്ന’ ആളുകളാണ് ആക്രമണം നടത്തിയതെന്നു പൊലീസ്

Read more

പി.വി അൻവറിൻ്റെ വെളിപ്പെടുത്തൽ; വെട്ടിലായി മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.ഡി സതീശൻ, മുസ്ലീം ലീഗ് ചർച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകളിൽ വെട്ടിലായി മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുളള എഡിജിപി എം.ആര്‍ അജിത് കുമാറിനും, മുഖ്യമന്ത്രിയുടെ

Read more

കനത്ത മഴയിൽ നടുറോഡിൽ കസേരയി‌ട്ട് ഇരുന്ന് കൈവീശി യുവാവ്; പിന്നിൽ ട്രക്ക് ഇടിച്ചുകയറി – വീഡിയോ

കനത്ത മഴയില്‍ റോഡിനു നടുവില്‍ കസേരയിട്ടിരുന്ന യുവാവിന്‍റെ പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറി. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. തിരക്കേറിയ റോഡിനു നടുവില്‍ യുവാവ് കസേര ഇട്ടിരിക്കുന്നതും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍

Read more

‘ഒരു കുറിപ്പ് എഴുതി കടമ നിർവഹിച്ച മെഗാസ്റ്റാറിന് ഒരു കൊട്ട അഭിനന്ദനങ്ങൾ!’; സിനിമ പീഡന വിവാദത്തിൽ വൈകി പ്രതികരിച്ച മമ്മൂട്ടിക്ക് രൂക്ഷ വിമർശനങ്ങളും പരിഹാസവും

കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുന്നതിനു പിന്നാലെയുണ്ടായ സിനിമ പീഡന വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ മമ്മൂട്ടി. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്നും അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗമല്ല

Read more