പ്ലസ്ടു വരെ പഠനം, 22 കേസുകൾ; ദേശീയപാതയിൽ കാർ ആക്രമിച്ച് സ്വർണം കവർന്ന സംഘത്തിൻ്റെ തലവൻ റോഷൻ ഇന്‍സ്റ്റഗ്രാം താരം
തൃശൂർ: ദേശീയപാതയിൽ കാർ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വർണം കവർന്ന കേസിലെ അഞ്ചംഗ ക്വട്ടേഷൻ സംഘത്തിന്റെ നേതാവ് ഇൻസ്റ്റഗ്രാം താരം. കവർച്ച ആസൂത്രണം ചെയ്തു നടപ്പാക്കിയ സംഘത്തലവൻ
Read more