മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ഇനിയൊരു പ്രതിബദ്ധതയുമില്ല, സിപിഎം സഹയാത്രികനായി തുടരാനാണ് ആഗ്രഹം; ചില കാര്യങ്ങൾ വെളിപ്പെടുത്തും – കെ.ടി ജലീല്‍
മലപ്പുറം: പി.വിഅൻവറിനെ പിന്തുണയ്ക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും എന്നും സിപിഎം സഹയാത്രികനായി തുടരുമെന്നും കെ.ടി.ജലീൽ എംഎൽഎ. പാർലമെന്ററി പ്രവർത്തനം അവസാനിക്കുന്നു എന്ന് താൻ വ്യക്തമാക്കിയതാണെന്നും അതുകൊണ്ട് എനിക്കിനി
Read more