നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മത്‌ല സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി കരാറുകാരൻ മരിച്ചു. ഈജിപ്ഷ്യൻ പൗരനാണ് മരണപ്പെട്ടത്. മത്‌ല സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ

Read more

സ്വകാര്യദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി 19കാരിയെ ബലാത്സംഗം ചെയ്തു; കാമുകനും കൂട്ടുകാരും അറസ്റ്റിൽ

ഒഡീഷയിലെ കട്ടക്കിൽ 19 വയസ്സുകാരിയായ കോളജ് വിദ്യാർഥിനിയെ കാമുകനും 5 സുഹൃത്തുക്കളും ചേർന്ന് പലതവണ ബലാത്സംഗം ചെയ്തതായി പരാതി. ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

Read more

‘സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ കേസ് എടുക്കാത്തതെന്ത്?’: രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: വഖഫുമായി ബന്ധപ്പെട്ട് നടത്തിയ വർഗീയ പരാമർശത്തിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതിനു പൊലീസിനെതിരെ വിമർ‌ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ബിജെപി നേതാവ്

Read more

കാണാതായ ഭാര്യയുടെ മൃതദേഹം ഒടിച്ചുമടക്കി താനുറങ്ങിയ സോഫക്കുള്ളിൽ; ഞെട്ടി ഭർത്താവ്

പുണെ: കാണാതായ ഭാര്യയുടെ മൃതദേഹം ഒടിച്ചുമടക്കി താൻ കിടന്നുറങ്ങിയ സോഫയ്ക്കുള്ളിൽ ഉണ്ടായിരുന്നുവെന്ന ഞെട്ടലിൽ ഭർത്താവ്. പുണെയ്ക്ക് സമീപം ഹദാപ്സറിലെ ഹുന്ദേകർ വസ്തിയിൽ കഴിയുന്ന സ്വപ്നാലി ഉമേഷ് പവാർ(24)

Read more

പക്ഷാഘാതം ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

റിയാദ്: പക്ഷാഘാത ബാധിതനായി സൗദിയിൽ ആശുപത്രിയിലായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം കരുവാരകുണ്ട് കണ്ണത്ത് മഹല്ലിൽ കിഴക്കേത്തലയിൽ താമസിക്കുന്ന ഷൈജു (35) സൗദി തെക്കൻ പ്രവിശ്യയിലെ ബിഷയിൽ

Read more

ബോൾഗാട്ടി കായൽപ്പരപ്പിൽ പറന്നിറങ്ങി സീ പ്ലെയിൻ; കേരളത്തിൻ്റെ വിനോദസഞ്ചാര സ്വപ്നങ്ങൾക്ക് പുത്തൻ ചിറക് – വീഡിയോ

കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി സീപ്ലെയിൻ യാഥാർഥ്യമാകുന്നു. കരയിലും വെള്ളത്തിലുമിറങ്ങുന്ന വിമാനം പരീക്ഷണ പറക്കലിന്റെ ഭാഗമായി കൊച്ചി ബോൾഗാട്ടി മറീനയിൽ ലാൻഡ് ചെയ്തു. നെടുമ്പാശേരിയിൽ

Read more

രോഗികളുടെ അശ്ലീല വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തു; സൗദിയിൽ ആരോഗ്യ പ്രവർത്തകർ പിടിയിൽ

റിയാദ്: രോഗികളുടേതുൾപ്പെടെ അശ്ലീല വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങൾവഴി പ്രചരിപ്പിച്ച ആരോഗ്യ പ്രവർത്തകർ പിടിയിലായി. ഇത്തരത്തിലുള്ള നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത്തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾ

Read more

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ മലയാളി വാഹനമിടിച്ച് മരിച്ചു; മൃതദേഹം സൗദിയിൽ ഖബറടക്കി

റിയാദ്: അമിത വേഗതയിൽ പിറകിലേക്ക് എടുത്ത സ്വദേശി പൗരെൻറ വാഹനം തട്ടി മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. അപകടത്തിൽ ഗുരുതര പരുക്കുകളോടെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ

Read more

രാഹുലിൻ്റെ പ്രചാരണ വീഡിയോ സിപിഎം എഫ്.ബി പേജിൽ: മലക്കംമറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി; വീഡിയോ പ്രത്യക്ഷപ്പെട്ടത് ഔദ്യോഗിക പേജിൽ തന്നെ

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സിപിഎമ്മിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മലക്കം മറിഞ്ഞ് സിപിഎം നേതൃത്വം. പാലക്കാട്

Read more

സദാചാര ഗുണ്ടായിസം; പെണ്‍സുഹൃത്തിൻ്റെ വീട്ടിൽനിന്നും യുവാവിനെ വിളിച്ചിറക്കി നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചു

കൊല്ലം: തെന്മലയില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റത് ഇടിമണ്‍ സ്വദേശിയ്ക്ക്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി

Read more