മിന്നി മറഞ്ഞ് ഹിന്ദു ഐഎഎസുകാരുടെ വാട്‌സാപ് ഗ്രൂപ്പ്; വാട്​സാപ്പ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: ഹിന്ദുക്കളായ ഐ.എ.എസ് ഉദ്യോ​ഗസ്ഥരുടെ വാട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കി ഉദ്യോഗസ്ഥൻ. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലാണ് കെ.​ഗോപാലകൃഷ്ണൻ ഐ.എ.എസ് അഡ്മിൻ ആയി ​ഗ്രൂപ്പുണ്ടാക്കിയത്. സംഭവം വിവാദമായതോടെ ​ഗ്രൂപ്പ്

Read more

ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു. തൃശൂർ കയ്പമംഗലം സ്വദേശിനി കാക്കത്തുരുത്തി തേപറമ്പില്‍ ദിഖ്‌റുള്ളയുടെ ഭാര്യ റാഹിലആണ് മരിച്ചത്. 57 വയസ്സായിരുന്നു.

Read more

ഇസ്രയേലിന് നേരെ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; കെട്ടിടം തകർന്നു, 19 പേർക്ക് പരിക്ക്, ഇസ്രയേൽ ആക്രമണത്തിൽ 55 മരണം

ജറുസലം: ഇസ്രയേലിലെ ഷാരോൺ മേഖലയിലെ അറബ് നഗരമായ ടിറയില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. ജനവാസമേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 19 പേർക്ക് പരുക്കേറ്റു. ലബനനിൽ നിന്നാണ്

Read more

മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീരഭാഗം കണ്ടെത്തി; ചൂരല്‍മല ഉരുള്‍പൊട്ടലില്‍ പെട്ടതാണെന്ന് സംശയം

കല്‍പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതാണെന്ന് കരുതപ്പെടുന്ന ശരീരഭാഗം മരത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ശരീരഭാഗം കണ്ടെത്തിയ കാര്യം വയനാട് ജില്ലാ

Read more

പൊലീസ് വേഷത്തിൽ ബ്യൂട്ടി പാർലറിൽ; ഒടുവിൽ ‘വടശ്ശേരി വനിതാ എസ്ഐ’യെ പൊക്കി യഥാർഥ വടശ്ശേരി പൊലീസ്

കന്യാകുമാരി: എസ്ഐ വേഷം ധരിച്ച് ബ്യൂട്ടി പാർലറിലെത്തി, ഫേഷ്യൽ ചെയ്ത് പണം കൊടുക്കാതെ മുങ്ങിയ സ്ത്രീ പിടിയില്‍. കന്യാകുമാരി നാഗർകോവിലിലാണ് ഫേഷ്യൽ ചെയ്ത് പണം നൽകാതെ മുങ്ങിയ

Read more

ട്രെയിനിൻ്റെ ശബ്ദം കേട്ട് ഓടിയത് ട്രെയിൻ വരുന്ന അതേ ദിശയിൽ, പുഴയിലേക്ക് ചാടാനുമായില്ല: ശുചീകരണ തൊഴിലാളികൾ ഓടിയെത്തിയത് ദാരുണമായ മരണത്തിലേക്ക്

പാലക്കാട്: ഷൊർണൂർ പാലത്തിൽ ജോലി ചെയ്യുന്നതിനിടെ ട്രെയിൻ തട്ടി നാലു പേർ മരിച്ചത് ശുചീകരണ ജോലിക്കിടെ. ട്രെയിനിന്റെ ശബ്ദം കേട്ട് ശുചീകരണ തൊഴിലാളികൾ ഓടിമാറിയത് ട്രെയിന്‍ വന്ന

Read more

അമ്മയുമായി അടുപ്പം, ഫോണിൽ അമ്മയുടെ സ്വകാര്യചിത്രങ്ങളും; 56-കാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി 17-കാരൻ

കൊല്‍ക്കത്ത: അമ്മയുമായി അടുപ്പം പുലര്‍ത്തിയ 56-കാരനെ കൗമാരക്കാരന്‍ കൊലപ്പെടുത്തി. കൊല്‍ക്കത്തയ്ക്ക് സമീപം ഛാപ്ര സ്വദേശിയായ 17-കാരനാണ് തന്റെ അമ്മയുമായി ബന്ധമുണ്ടായിരുന്ന 56-കാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ

Read more

പ്രണയവിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍, സ്വപ്നങ്ങള്‍ ബാക്കിയാക്കി മേഘ്നയെ പിരിഞ്ഞ് ജിതിന്‍ യാത്രയായി

കൽപറ്റ: ഒന്നിച്ചൊരു ജീവിതമെന്ന സ്വപ്നം വിടര്‍ന്നുതുടങ്ങും മുന്‍പേ മേഘ്നയെ തനിച്ചാക്കി ജിതിന്‍ യാത്രയായി. പ്രാണന്‍ പറിച്ചെടുത്ത വേദനയോടെയിരിക്കുന്ന ആ പെണ്‍കുട്ടിയെ എന്തുപറഞ്ഞ് സമാധാനിപ്പിക്കണം എന്നറിയാതെ ഉഴലുകയാണ് ഉറ്റവര്‍.

Read more

പ്രവാസിയായി സൗദിയിലെത്തി രണ്ടാം ദിനം തീപിടിത്തത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം; നൊമ്പരമായി യുവാവ്

റിയാദ്: സൗദി അറേബ്യയിൽ തീപിടിത്തത്തിൽ മരിച്ച പ്രവാസി ഇന്ത്യക്കാരന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ചു.  ഉത്തർപ്രദേശ് സ്വദേശിയായ ലക്ഷ്മൺ ജസ്വാലിന്‍റെ മൃതദേഹമാണ് മലയാളി സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും

Read more

നഷ്ടപ്പെട്ടെന്ന് കരുതിയ സഹോദരിയെ 30 വർഷത്തിന് ശേഷം കണ്ടുമുട്ടി; കണ്ടുനിന്നവരെപ്പോലും കണ്ണീരണിയിച്ച രംഗങ്ങൾ

ഫുജൈറ: മൂന്ന് പതിറ്റാണ്ടു നീണ്ട അന്വേഷണം; നഷ്ടപ്പെട്ടെന്ന് കരുതിയ സഹോദരിയെ  ഒടുവിൽ കണ്ടുമുട്ടിയപ്പോൾ അവിടെയുണ്ടായത് കണ്ടുനിന്നവരെപ്പോലും കണ്ണീരണിയിച്ച രംഗങ്ങൾ. 30 വർഷം മുൻപ് സാഹചര്യങ്ങളാൽ വേർപിരിഞ്ഞ രണ്ട്

Read more