ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഒളിവില്‍ പോയ ഭര്‍ത്താവ് മരിച്ച നിലയില്‍; മൃതദേഹം റെയില്‍വേ ട്രാക്കില്‍
തിരുവനന്തപുരം നാലാഞ്ചിറയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് സുരേഷ് മരിച്ച നിലയില്‍. തമിഴ്നാട് ചിദംബരത്ത് റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കാര്‍
Read more