വാട്‌സ്ആപ്പിന് ഇന്ത്യന്‍ സിഇഒ; ചുമതലയേറ്റ് ക്രെഡ് സ്ഥാപകന്‍ കുനാല്‍ ഷാ
വാട്‌സ്ആപ്പിന്റെ സിഇഒ ആയി ഇന്ത്യന്‍ സംരംഭകനും ക്രെഡ് സ്ഥാപകനുമായ കുനാല്‍ ഷാ ചുമതലയേറ്റു. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
Read more