കോഴിക്കോട് വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് 40കാരന്
കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് നിപ സ്ഥീരികരിച്ചത്. മെഡിക്കല്‍ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. രോഗിയായ 40 വയസ്സുകാരന്‍ സ്വകാര്യ ആശുപത്രിയില്‍
Read more