കഴുത്തില്‍ മുറിവുമായി നിലവിളിച്ച് റോഡിലൂടെ ഓടി പെണ്‍കുട്ടി; കുത്തിയ സഹദിനെ പൂട്ടി പൊലീസ്
തിരുവനന്തപുരത്ത് കന്യാകുളങ്ങരയില്‍ പ്രണയാഭ്യര്‍ഥന നിരസരിച്ചതിന് കുത്തേറ്റ സ്കൂള്‍ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാര്‍. പ്രതിയായ സഹദില്‍ നിന്നും രക്ഷപ്പെട്ട 16 കാരി നിലവിളിച്ചു കൊണ്ട് റോഡിലൂടെ ഓടുകയായിരുന്നു. ഇതു
Read more