ആഭ്യന്തരപ്രതിസന്ധി രൂക്ഷം; വിമത നീക്കത്തിൽ അടിപതറി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: ആഭ്യന്തരപ്രതിസന്ധി രൂക്ഷമാക്കി തൃണമൂൽ കോൺഗ്രസിൽ വിമത നീക്കം ശക്തമാകുകയാണ്. തൃണമൂൽ പുറത്താക്കിയ എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും പാർട്ടി എംഎൽഎമാരുമായി ചർച്ച നടത്തി. യഥാർഥ

Read more

യുഎസിന്റെ എബോള ക്വാറന്റൈൻ സെന്ററിനെതിരെ കെനിയയിൽ പ്രതിഷേധം ശക്തം; സംഘർഷത്തിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു

നെയ്‌റോബി: എബോള ബാധിച്ച യുഎസ് പൗരന്മാർക്കായി ക്വാറന്റൈൻ സെന്റർ നിർമിക്കാനുള്ള നീക്കത്തിനെതിരെ കെനിയയില്‍ കനത്ത പ്രതിഷേധം. നാന്യുകി നഗരത്തില്‍ പ്രതിഷേധക്കാർക്കെതിരെ സുരക്ഷാസേന നടത്തിയ വെടിവെയ്പ്പില്‍ രണ്ടുപേർ കൊല്ലപ്പെട്ടു.

Read more

കാരവനിൽ കയറി പരിശോധിക്കില്ലെന്ന് ആരും കരുതേണ്ട”; ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം നിർത്തണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി ഉപയോഗം തടയാൻ കർശന നടപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാരവനിൽ കയറി പരിശോധിക്കില്ലെന്ന് ആരും കരുതണ്ട. പരിശോധനയിൽ ആർക്കും ഇളവ് ഉണ്ടാകില്ലെന്നും രമേശ്

Read more

ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു

ഷാർജ: സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ടിക്ടോക്കിലെ തർക്കത്തെത്തുടർന്ന് ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്‌മായിൽ പൊന്നാരം ഇബ്രാഹിം കുട്ടിയാണ് കൊല്ലപ്പെട്ടത്. ഏറെ നാളായി ഷാർജയിൽ

Read more

ഇത് പുതു ചരിതം: ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ മലയാളി താരം തഹ്സിന്‍ മുഹമ്മദ്

ദോഹ: ഫുട്‌ബോള്‍ ലോകത്ത് മലയാളികള്‍ക്ക് അഭിമാനമായി ചരിത്രനേട്ടം. ജൂണ്‍ 11 മുതല്‍ യു.എസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിനുള്ള 26 അംഗ ഖത്തര്‍

Read more

ഒന്നര വയസുകാരൻ്റെ ശരീരത്തില്‍ 98 മുറിവുകള്‍ ! അഖിലയുമായുള്ള ബന്ധത്തിന് കുഞ്ഞ് ബുദ്ധിമുട്ടെന്ന് അഷ്‌കറിൻ്റെ മൊഴി

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിൻ്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിൻ്റെ ശരീരത്തിൽ 98 മുറിവുകൾ ഉണ്ടായിരുന്നു എന്നും, പ്രതിക്ക് സൈക്കോ സ്വഭാവമാണെന്നും പൊലീസ് പറഞ്ഞു.

Read more

നടന്നുപോകുമ്പോൾ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെ ആക്രമണം, മുടിയിൽ പിടിച്ച് കറക്കി നിലത്തിട്ട് നെഞ്ചിൽ ചവിട്ടി, അക്രമി സംഘത്തിൽ യുവതികളും

കലൂർ: കൊച്ചി കലൂരിൽ റോഡിലൂടെ നടന്നുപോയപ്പോൾ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെ സംഘം ചേർന്ന് ആക്രമണം. ഇന്ന് പുലർച്ചെയാണ് സംഭവം. പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോഴാണ്

Read more
error: Content is protected !!