വി.ടി. ബൽറാം സ്പീക്കറും തിരുവഞ്ചൂർ മന്ത്രിയും?
തിരുവനന്തപുരം: വി.ടി. ബൽറാം സ്പീക്കർ ആയേക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയാകുമെന്ന് സൂചന. മന്ത്രിസ്ഥാനം വേണമെന്ന് തിരുവഞ്ചൂർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഏത് സ്ഥാനം കിട്ടിയാലും പാർട്ടി പറയുന്നത് പോലെ
Read more