വിമാനം നിലത്തിറങ്ങി 45 മിനുട്ട് കഴിഞ്ഞിട്ടും ടെർമിനലിലേക്ക് പോകാനുള്ള ബസ് വന്നില്ല; ക്ഷുഭിതരായ യാത്രക്കാർ ഇറങ്ങി നടന്നു. സ്‌പൈസ് ജെറ്റിനെതിരെ വീണ്ടും പരാതി
സ്പൈസ് ജെറ്റ് വിമാനത്തിൽ ഹൈദരാബാദിൽ നിന്നെത്തിയ യാത്രക്കാർ വിമാനത്തിൽ നിന്നിറങ്ങി വിമാനത്താവളത്തിന്റെ ടാർമാക്കിലൂടെ ടെർമിനലിലേക്ക് കാൽനടയായി പോയി. ശനിയാഴ്ച രാത്രി ഡൽഹി വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരെ ടെർമിനലിലേക്ക്
Read more