കാൽനടയാത്രക്കാരൻ റോഡിൽ നിന്ന് കടയിലേക്ക് കയറിക്കൊണ്ടിരിക്കെ ഫൂട്ട്പാത്ത് അഴുക്ക് ചാലിലേക്ക് ഇടിഞ്ഞുവീണു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു – വിഡിയോ

കാൽനട യാത്രക്കാരൻ റോഡിൽ നിന്നും ഒരു കടയിലേക്ക് കയറിക്കൊണ്ടിരിക്കെ, പൊടുന്നനെ ഫൂട്ട്പാത്ത് അഴുക്കുചാലിലേക്ക് ഇടിഞ്ഞു വീണു. കാൽനട യാത്രക്കാരൻ രക്ഷപ്പെട്ടത് തലരാനിഴക്ക്. ഒരു സെക്കൻ്റ് മുമ്പ് താൻ ചവിട്ടി നടന്ന സ്ഥലം ഇടിഞ്ഞ് വീഴുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് യാത്രക്കാരൻ.

പ്രമുഖ വ്യവയായി ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചതാണ് ഈ വീഡിയോ. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഒരു കടയുടെ പുറത്തുള്ള സിസിടിവിയിൽ നിന്നാണ് ലഭിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

വീഡിയോ കാണാം

 

 

 

 

 

Share