സൗദിയുടെ വിവിധ പ്രദേശങ്ങളിൽ രാത്രി 10 മണിവരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
റിയാദ്: വരും മണിക്കൂറുകളിൽ സൌദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ നിരീക്ഷണ
Read more