ഒ.ടി.പി പോലും വന്നില്ല; ക്രെഡിറ്റ്​ കാർഡ്​ തട്ടിപ്പിൽ മലയാളിക്ക്​ നഷ്ടമായത്​ ഏഴ്​ ലക്ഷം രൂപ

ഒ.ടി.പി പോലും കൈമാറാതെ ബാങ്കിൽ പണം നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ മലയാളി പ്രവാസി. 35,000 ദിർഹത്തിനു മുകളിലാണ്​ ഒറ്റയടിക്ക്​ തട്ടിപ്പുസംഘം കവർന്നത്​. അവധിക്ക്​ നാട്ടിൽ പോയ സമയത്തായിരുന്നു പ്രവാസിയുടെ

Read more

അനധികൃത ടാക്സികള്‍ക്കെതിരെ നടപടി ശക്തമാക്കി; വിമാനത്താവളത്തില്‍ യാത്രക്കാരെ കയറ്റാനെത്തിയ വാഹനങ്ങള്‍ പിടികൂടി

കുവൈത്തില്‍ അനധികൃത ടാക്സികള്‍ കണ്ടെത്തായി അധികൃതർ പരിശോധന ശക്തമാക്കി.  കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍, യാത്രക്കാരെ കയറ്റാനെത്തിയ 20 വാഹനങ്ങള്‍ പിടികൂടി. ലൈസന്‍സില്ലാതെ

Read more

അതിരുവിട്ട കല്യാണ റാഗിംഗ് മലപ്പുറത്തും

വിവാഹ ദിവസം മണിയറയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ വരനെ തൂക്കിയെടുത്ത് വാഹനത്തില്‍ കയറ്റി വിദൂരത്തുള്ള ഏതെങ്കിലും പ്രദേശത്തേക്ക് കൊണ്ടുപോകുക. മൂന്നോ നാലോ ദിവസം വരനെ കസ്റ്റഡിയില്‍ വെച്ച് വരന്‍റെ

Read more

ജോലിക്കിടെ പരിക്കേറ്റ പ്രവാസി തൊഴിലാളിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

യുഎഇയില്‍ ജോലിക്കിടെ വെയര്‍ഹൗസിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ നിര്‍മ്മാണ തൊഴിലാളിക്ക് 12 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.

Read more

രണ്ട് മാസം മുമ്പ് സൗദിയില്‍ സംസ്‌കരിച്ച ഇന്ത്യക്കാരൻ്റെ മൃതദേഹം പുറത്തെടുത്തു

നാട്ടില്‍ ആചാരപ്രകാരം സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം സൗദി അറേബ്യയിലെ ശഖ്റയില്‍ രണ്ട് മാസം മുമ്പ് അടക്കം ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു. മധുരൈ തോപ്പുലമ്പട്ടി സ്വദേശി

Read more

സൗദിയിലെ ജിസാനിൽ മലയാളി വാഹനപകടത്തിൽ മരിച്ചു

സൗദിയിലെ ജിസാനിലുണ്ടായ വാഹനപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. താനൂർ മൂലക്കൽ സ്വദേശി ഷൂക്കൂറിന്റെ മകൻ ഷെറിൻ ബാബുവാണ് മരിച്ചത്. ജിസാനിലെ ബിഷയ്ക്കടുത്താണ് അപകടമുണ്ടായത്. ഖമീസിൽ നിന്നും ബിഷയ്ക്കുള്ള

Read more

വില്‍പനക്ക് തയ്യാറാക്കിവെച്ച 140 കുപ്പി മദ്യവുമായി പ്രവാസി യുവാവ് അറസ്റ്റില്‍

കുവൈത്തില്‍ മദ്യ ശേഖരവുമായി പ്രവാസി യുവാവ് പിടിയിലായി.  അഹ്‍മദ് ഗവര്‍ണറേറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മംഗഫില്‍ നടത്തിയ പരിശോധനയിലാണ് ഏഷ്യക്കാരനായ പ്രവാസി പിടിയിലായത്. 140 കുപ്പി മദ്യം

Read more

കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം, 10 അടി ഉയരത്തിലേക്ക് തെറിച്ച് വീണ ഭാര്യ ഗുരുതരാവസ്ഥയിൽ – വീഡിയോ

മലപ്പുറം കുറ്റിപ്പുറത്ത് സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്നു ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ റോഡിലെ മഞ്ചാടിയില്‍ ശനിയാഴ്ച വൈകുന്നേരം 4.30-നാണ് അപകടം. പുത്തനത്താണി കരിങ്കപ്പാറ

Read more

കഴിഞ്ഞ ഹജ്ജിന് അവസരം ലഭിക്കാത്തവർക്ക് അടുത്ത ഹജ്ജിന് അവസരം നൽകാൻ നീക്കം. 65 കഴിഞ്ഞവർക്ക് 25 ശതമാനം സീറ്റ് നീക്കിവെക്കും

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച പശ്ചാതലത്തിലായിരുന്നു കഴിഞ്ഞ ഹജ്ജ് കർമ്മം നടന്നത്. അതിന് തൊട്ടുമുമ്പുള്ള രണ്ട് വർഷങ്ങളിലും കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടെ സൗദിക്കകത്തുള്ളവർക്ക് മാത്രമായിരുന്നു ഹജ്ജ് ചെയ്യാൻ അവസരം.

Read more

പൊലീസില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ മോഷ്ടാവിനെ അടിച്ചുവീഴ്‍ത്തിയത് വിനയായി; പ്രവാസി ജയിലില്‍

പൊലീസില്‍ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്ന യുവാവിനെ അടിച്ചുവീഴ്‍ത്തിയതിന് പ്രവാസിക്ക് ശിക്ഷ വിധിച്ചു. 35 വയസുകാരനായ സെക്യൂരിറ്റി ഗാര്‍ഡിനാണ് ദുബൈ കോടതി തടവ് ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ

Read more
error: Content is protected !!