ഇദ്ദേഹത്തെ പരിചയമുണ്ടോ ? അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊലീസ് സഹായം തേടുന്നു

അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളിൽ നിന്ന് സഹായം തേടുന്നു. ബർ ദുബായ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് യുവാവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇയാളുടെ ദേഹത്ത് തിരിച്ചറിയൽ

Read more

നിര്‍മ്മാണ ജോലിക്കിടെ യന്ത്രം ശരീരത്തിലേക്ക് വീണ് പ്രവാസി തൊഴിലാളി മരിച്ചു

ഒമാനില്‍ നിര്‍മ്മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളി മരിച്ചു. ഷിനാസ് വിലായത്തില്‍ ഭൂമി കുഴിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിനിടെ യന്ത്രം ശരീരത്തിലേക്ക് വീണാണ് അപകടമുണ്ടായത്. അപകടത്തിൽ ഏഷ്യക്കാരനാണ്

Read more

താമസസ്ഥലത്ത് വളർത്തിയ നായയുടെ കുര ശല്യമായി. അയൽവാസികൾ പരാതിപ്പെട്ടു. ഉടമയായ പ്രവാസി ജയിലിൽ

നായയുടെ കുര അയല്‍ക്കാര്‍ക്ക് ശല്യമായി, ഒടുവില്‍ ഉടമസ്ഥന് ജയില്‍ ശിക്ഷ. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. നായയുടെ കുര ശല്യമാകുന്നുവെന്നും സഹിക്കാനാവുന്നില്ലെന്നും അയല്‍ക്കാര്‍ പരാതി നല്‍കിയതോടെയാണ് പ്രവാസിയായ

Read more

രണ്ട് മാസം മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളി ഉറക്കത്തിൽ മരിച്ചു

സൌദിയിലെ ഖുൻഫുദയിൽ മലയാളി പ്രവാസി ഉറക്കത്തിൽ മരിച്ചു. കോഴിക്കോട്  കൊടുവള്ളി സ്വദേശി, കിഴക്കോത്തു ചാലിൽ വീട്ടിൽ ഖാദറിന്റെ  മകൻ അഷ്‌റഫാണ് മരിച്ചത്. 43 വയസ്സായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായാതാണ്

Read more

ജിസാനിൽ വാഹനപകടത്തിൽ മരിച്ച മലയാളി സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഇന്ന് മറവ് ചെയ്യും

ജിസാന് സമീപം ബെയ്ഷിൽ വാഹനാപകടത്തിൽ മരിച്ച മലയാളി സഹോദരങ്ങളുടെ മൃതദേഹം ഇന്ന് (22-08-2022) മറവ് ചെയ്യുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.  മഗ് രിബ് നമസ്‌കാരത്തിന് ശേഷം ബെയ്ഷ്

Read more

ആശുപത്രിക്കുള്ളില്‍വെച്ച് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആശുപത്രിക്കുള്ളില്‍ വെച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ജോര്‍ദാനിലാണ് ക്രൂരമായ സംഭവം നടന്നത്. ജോര്‍ദാനിലെ അമ്മാനില്‍ അല്‍ ബഷിർ ആശുപത്രിക്കുള്ളില്‍ വെച്ചാണ് യുവതിക്ക് കുത്തേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട്

Read more

ഒമാനില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം; കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തി – ചിത്രങ്ങൾ

ഒമാനിൽ വ്യാപാര സ്ഥപാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. തീ നിയന്ത്രണവിധേയമാക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തിലായിരുന്നു സംഭവം.

Read more

മകന് സുഖമില്ലെന്നും നാട്ടില്‍ പോകുന്നെന്നും പറഞ്ഞ് സ്‍പോണ്‍സറെ കബളിപ്പിച്ചു; പ്രവാസി വനിതക്കെതിരെ നടപടി

നാട്ടില്‍ പോകുന്നെന്ന് പറഞ്ഞ് സ്‍പോണ്‍സറെ കബളിപ്പിച്ച വീട്ടുജോലിക്കാരിയായ പ്രവാസി വനിതക്കെതിരെ യുഎഇയില്‍ കോടതി വിധി. റാസല്‍ഖൈമയിലായിരുന്നു സംഭവം. വിസ പുതുക്കുന്നതിനും മറ്റ് ചെലവുകള്‍ക്കും സ്‍പോണ്‍സര്‍ക്ക് ചെലവായ തുക

Read more

വെള്ളമടിച്ച് മരിച്ചു. കുഴിച്ചിട്ടപ്പോള്‍ ശവക്കല്ലറയില്‍ നിന്നും എണീറ്റ് വന്നു

മദ്യപിച്ചിട്ട് പലരും കാട്ടുന്ന പരാക്രമങ്ങള്‍ മിക്കപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ മദ്യപിച്ച ശേഷം “നിശബ്ദനായതിന്‍റെ’ പേരില്‍ വാര്‍ത്തയിലിടം നേടിയിരിക്കുകയാണ് ബൊളീവിയയില്‍ നിന്നുള്ളൊരു യുവാവ്. ബൊളീവിയയിലെ എല്‍ അല്‍ട്ടൊ എന്ന

Read more

എ.കെ.ജി സെൻ്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം: ഫോറൻസിക് ഫലം പുറത്ത് വന്നു; സി.പി.എം നേതാക്കളുടെ വാദം പൊളിഞ്ഞു

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ എറിഞ്ഞ സ്ഫോടകവസ്തുവിൽ വീര്യം കുറഞ്ഞതും എന്നാൽ ശബ്ദം കൂട്ടുന്നതുമായ പൊട്ടാസ്യം ക്ലോറേറ്റ് ആണ് ഉപയോഗിച്ചതെന്നു ഫൊറൻസിക് ലാബിന്റെ

Read more
error: Content is protected !!