പ്രവാസിയുടെ ഇഖാമ കാലാവധി അവസാനിച്ചാൽ, സന്ദർശന വിസ പുതുക്കാനാകുമോ – ജവാസാത്ത് വിശദീകരിക്കുന്നു

സൌദിയിലുള്ള പ്രവാസിയുടെ ഇഖാമ കാലാവധി അവസാനിച്ചാൽ, അയാൾക്ക് കീഴിലുള്ള സന്ദർശന വിസ പുതുക്കാനാകുമോ എന്ന കാര്യത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) വ്യക്തതവരുത്തി.

പ്രവാസിയുടെ ഇഖാമ കാലാവധി അവസാനിച്ചാലും, അയാൾക്ക് കീഴിലുള്ള സന്ദർശന വിസയിലുള്ളവരുടെ വിസ കാലാവധി നീട്ടുന്നതിന് തടസ്സമില്ലെന്നും, സന്ദർശ വിസ കാലാവധി നീട്ടുന്നതും, പ്രവാസിയുടെ ഇഖാമ കാലാവധിയും തമ്മിൽ ബന്ധമില്ലെന്നും ജവാസാത്ത് അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share