‘മഴയെ തുടർന്ന് സ്‌കൂളുകള്‍ക്ക് അവധി, തുറന്നവ അടക്കേണ്ട’ ..സര്‍വത്ര ആശയക്കുഴപ്പം; വട്ടംകറങ്ങി വിദ്യാര്‍ഥികള്‍
കനത്ത മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് എറണാകുളം ജില്ലാ കളക്ടറുടെ പോസ്റ്റുകള്‍. വൈകിയെത്തിയ അവധിപ്രഖ്യാപനവും പ്രതിഷേധത്തെ തുടര്‍ന്നുള്ള തിരുത്തലും ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും
Read more