യുദ്ധം കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു, അമേരിക്കയോടൊപ്പം ചേർന്ന് സൗദിയും ഇറാഖിൽ ആക്രമണം നടത്തി; ലക്ഷ്യം ഇറാൻ അനുകൂല സായുധ സംഘടന, ആശങ്കയിൽ പ്രവാസികൾ – വിഡിയോ

റിയാദ്/ബാഗ്ദാദ്: പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തി ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾക്ക് നേരെ സൗദി അറേബ്യയും അമേരിക്കയും ചേർന്ന് ശക്തമായ മിസൈൽ-വ്യോമാക്രമണങ്ങൾ നടത്തി. മുൻകാലങ്ങളിൽ സ്വന്തം മണ്ണിലേക്ക്

Read more

‘വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് തുടർന്നാൽ വീണ്ടും പ്രതിഷേധം’; മുന്നറിയിപ്പുമായി അഭിജീത് ദീപ്കെ

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കില്‍ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read more

പശ്ചിമേഷ്യയില്‍ വീണ്ടും ആശങ്ക; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

തെഹ്‌റാന്‍: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും പശ്ചിമേഷ്യ അശാന്തിയിലേക്കെന്ന് സൂചന. ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിനു സമീപം ഇന്നലെ രാത്രി ആക്രമണമുണ്ടായി. എര്‍ബിലിലുള്ള കോണ്‍സുലേറ്റിനു സമീപമാണ് ആക്രമണമുണ്ടായത്.

Read more

ദുബായ്–മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; അടിയന്തരമായി നിലത്തിറക്കി

മുംബൈ: ദുബായിൽനിന്ന് മുംബൈയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത് പുക കണ്ടെത്തിയതിനെ തുടർന്ന് രാജ്കോട്ട് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്താവള അധികൃതർ വാർത്താ

Read more

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്‌റാഈല്‍; പള്ളികള്‍ക്ക് തീയിട്ടു

തെല്‍ അവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്ക് നേരെ ഇസ്റാഈലി കുടിയേറ്റക്കാരുടെ അതിക്രമം തുടരുന്നു. രണ്ട് പള്ളികള്‍ക്ക് തീയിട്ടു. വെള്ളിയാഴ്ച നബ്ലസിലെ താലില്‍ ഇസ്റാഈല്‍ സൈന്യവും ജൂത

Read more

വീഡിയോ | കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; ഒരുമരണം, നിരവധിപേർക്ക് പരിക്ക്, മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. മൂന്നുപേരുടെ നില അതീവഗുരുതരമെന്നാണ് വിവരം. ബസിൽ 26 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ബസ് യാത്രക്കാരനായ

Read more

പാറ്റകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ഒടുവില്‍ രാജിവെച്ചു

ന്യൂദല്‍ഹി: പാറ്റകള്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാരിന് പിടിച്ചുനില്‍ക്കാനായില്ല. നീറ്റ് പരീക്ഷ കുളമാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ഒടുവില്‍ രാജിവെച്ചു. വാര്‍ത്ത പുറത്തുവന്നതോടെ പ്രക്ഷോഭ വേദിയായ ജന്തര്‍ മന്തറില്‍

Read more

ദില്ലിയിൽ അസാധാരണ സാഹചര്യം; സമരപ്പന്തലിലേക്ക് ജനങ്ങളുടെ വൻഒഴുക്ക്, വിമാനമാർഗം കൂടുതൽ സേനയെ ഇറക്കി, 45 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു – വിഡിയോ

ദില്ലി: സിജെപി സമരം ശക്തമായതോടെ ദില്ലിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു. പ്രതിഷേധത്തിനിടെ പരിക്കേറ്റ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സിജെപി സമരത്തിൽ വിദേശഫണ്ട് എത്തുന്ന ആരോപണത്തിൽ

Read more

സമരം ചെയ്ത വിദ്യാർഥികൾക്ക് മർദനം: നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെഎസ്‌യു. നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ തെരുവില്‍ മര്‍ദിച്ചതിനെതിരെയും പ്രതിപക്ഷ നേതാവ്

Read more

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം

ഇടുക്കി: അടിമാലിയിൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം. സംഭവത്തിൽ പാലക്കാട് സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അരുണ്‍ സോമൻ, അലി

Read more