30 ലക്ഷം ബാങ്കിൽ നിക്ഷേപമുണ്ടായിട്ടും, ചികിത്സക്ക് പണം കിട്ടിയില്ല; ഒടുവിൽ മരണത്തിന് കീഴടങ്ങി
തൃശൂർ: ഞാന്‍ ബാങ്കിലിട്ട എന്റെ പണം ചെന്ന് ചോദിക്കുമ്പോള്‍ പട്ടിയോടെന്ന പോലെയാണ് പെരുമാറുന്നത്. കുറേ നടന്നു..എന്റെ ഭാര്യ മരിച്ചുവെന്ന് ഞാന്‍ ബസില്‍ വെച്ചാണ് അറിയുന്നത്. ഇവര്‍ക്ക് മനഃസാക്ഷിയുണ്ടോ,
Read more