‘ശിവന്‍കുട്ടിയെ തല്ലി ബോധംകെടുത്തിയിട്ടു. വനിതാ എംഎല്‍എമാരുടെ തലയിലും അവിടെയും ഇവിടെയുമൊക്കെയായിട്ട് പിടിച്ചു’; നിയമസഭ കയ്യാങ്കളി കേസിൽ ഇ.പി ജയരാജൻ
നിയമസഭാ കയ്യാങ്കളി കേസില്‍ യുഡിഎഫിനെതിരെ ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായ ആക്രമണങ്ങള്‍ ചെറുക്കുകയാണ് അന്ന് ചെയ്തത്. യുഡിഎഫ് എംഎല്‍എമാരും അന്ന് ഡയസ്സില്‍ കയറി.
Read more