ഷാരോൺ കൊലക്കേസിൽ ഗ്രീഷ്മയെ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മയെ നെയ്യാറ്റിൻകര കോടതി ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കവേ കോടതിയിൽ വിവിധ വാദങ്ങളുയർത്തി

Read more

കാറില്‍ ചാരിയ 6 വയസുകാരനെ ചവിട്ടി തെറിപ്പിച്ചു; യുവാവ് അറസ്റ്റില്‍, വധശ്രമത്തിന് കേസ്

സംസ്ഥാനത്ത് പോലീസ് നടപടികളില്‍ തുടര്‍ച്ചയായ വീഴ്ചകളുണ്ടാകുന്നെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ തലശ്ശേരിയില്‍ ആറു വയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിലും പോലീസ് വലിയ വീഴ്ച വരുത്തിയതായി ആരോപണം. വ്യാഴാഴ്ച രാത്രി തലശ്ശേരിയില്‍

Read more

പ്ലസ്ടു കോഴക്കേസിൽ കെ.എം.ഷാജിക്ക് തിരിച്ചടി; പിടിച്ചെടുത്ത 47 ലക്ഷം തിരിച്ചു നൽകാൻ ആകില്ലെന്ന് കോടതി, ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാജി

പ്ലസ്ടു കോഴക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിക്ക് തിരിച്ചടി. വിജിലന്‍സ് വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന കെ.എം.ഷാജിയുടെ വാദം തള്ളിയ കോഴിക്കോട് വിജിലൻസ് കോടതി, പണം തിരിച്ചുനൽകാനാകില്ലെന്ന്

Read more

‘മര്‍ദനം സഹിക്കാം, മാനസികപീഡനം സഹിക്കാനാകില്ല’; ആത്മഹത്യക്ക് മുമ്പ് സഹോദരനും സഫ്‌വയുടെ സന്ദേശം

മലപ്പുറം കോട്ടക്കലിൽ സഫ്‌വ എന്ന യുവതി ആത്മഹത്യ ചെയ്യുംമുമ്പ് രണ്ടു മക്കളേയും ഷാൾ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന് സൂചന. തുടർന്ന് അതേ ഷാൾ ഉപയോഗിച്ച് സഫ്‌വ തൂങ്ങി മരിക്കുകയായിരുന്നു.

Read more

മരിക്കാൻ പോകുന്നതായി പുലർച്ചെ സഫ്‌വയുടെ സന്ദേശം; രാവിലെ മക്കളുമൊത്ത് കിടപ്പുമുറിയിൽ മരിച്ച നിലയിൽ

മലപ്പുറം കോട്ടക്കൽ ചെട്ടിയാംകിണറിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കുടുംബപ്രശ്നമാണെന്ന് നിഗമനം. നാംകുന്നത്തു റാഷിദ്‌ അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ

Read more

ആ വനിതക്ക് ജോലി ലഭിച്ചത് എങ്ങനെ, വിളിപ്പിച്ചതാര്?; സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍

നാളെ കേരളത്തിൽ തിരിച്ചെത്താനിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫിസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ മുഖ്യമന്ത്രി

Read more

വിമാനത്തിൻ്റെ ചിറക് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചു, യാത്രക്കാർക്ക് പരിക്ക്; ഡ്രൈവർ ഇറങ്ങിയോടി

തിരുവനന്തപുരം: ട്രെയിലറില്‍ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറക്, കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇടിച്ച് നിരവധിപേര്‍ക്ക് പരിക്ക്. ബാലരാമപുരം ജംങ്ഷന് സമീപത്ത് ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ഉള്‍പ്പെടെ

Read more

കണ്ണൂരില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടം, അച്ഛന് പിന്നാലെ മകനും മരിച്ചു

കണ്ണൂരിലെ ആലക്കോട് നെല്ലിക്കുന്നില്‍ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും മരിച്ചു. നെല്ലിക്കുന്ന് സ്വദേശിയായ താരാമംഗലത്ത് മാത്തുക്കുട്ടി (58), മകന്‍ വിന്‍സ്

Read more

കാർ കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു; മകൻ ഗുരുതരാവസ്ഥയിൽ

കണ്ണൂർ ആലക്കോട് നെല്ലിക്കുന്നിൽ കാർ വീട്ട് മുറ്റത്തെ കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു. അറുപത് കാരനായ താരാ മംഗലത്ത് മാത്തുക്കുട്ടിയാണ് മരിച്ചത്. 18 കാരനായ മകൻ ബിൻസ്

Read more

ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി; വാഹനത്തിനടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു

പിക്കപ് വാനിന്റെ പഞ്ചറായ ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാഹനത്തിനടിയിൽപ്പെട്ട് യുവാവിനു ദാരുണാന്ത്യം. പൊൻകുന്നം കോയിപ്പള്ളി അഫ്സൽ (25) ആണു മരിച്ചത്. പൊൻകുന്നം കെഎസ്ഇബി ഓഫിസിനു സമീപമാണ്

Read more