ദയാധനം നൽകാനുള്ള പണം ശരിയാക്കിയിട്ടുണ്ട്; പക്ഷേ മോചനം എങ്ങുമെത്തിയില്ല. എൻ്റ ജീവൻ നൽകാം, എൻ്റെ മകളെ വെറുതെ വിടണം – നിമിഷപ്രിയയുടെ അമ്മ

മകളെ രക്ഷിക്കാന്‍ തന്റെ ജീവന്‍ നല്‍കാമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. നിമിഷയുടെ കുട്ടിയെ വിചാരിച്ചെങ്കിലും ദയവുണ്ടാവണം. ദയാധനം യെമനിലെത്തിച്ച് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

Read more

‘പേരിലെ സാമ്യം പിഴവ് പറ്റാൻ കാരണമായി’; പോപ്പുലർഫ്രണ്ട് ജപ്തിയില്‍ പിഴവ് സംഭവിച്ചതായി സർക്കാർ കോടതിയിൽ

പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട ജപ്തയിൽ പിഴവ് സമ്മതിച്ച് സർക്കാർ. തിരക്കിട്ട് നടപടി പൂർത്തിയാക്കിയപ്പോൾ പി.എഫ്.ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുവകകളും കണ്ടുകെട്ടി. പേരിലെ സാമ്യമാണ് പിഴവ് പറ്റാൻ കാരണമെന്നും

Read more

തീയാളിക്കത്തുന്ന കാറില്‍നിന്ന് നിലവിളി; നിസ്സഹായരായി ഓടികൂടിയ നാട്ടുകാര്‍: ദാരുണ അപകടത്തിൻ്റെ ദൃശ്യങ്ങള്‍

കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും അടക്കം രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. നടുറോഡിൽ കാർ നിന്നു കത്തുന്നതാണ്

Read more

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഗർഭിണിയും ഭർത്താവും വെന്തുമരിച്ചു

കണ്ണൂരിൽ ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഗർഭിണിയും ഭർത്താവും വെന്തുമരിച്ചു. കുറ്റ്യാട്ടൂര്‍ കാര്യാര്‍മ്പ് സ്വദേശി റീഷ (24), ഭര്‍ത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക്

Read more

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവും തേടാത്തതും കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ് എന്ന് മുഖ്യമന്ത്രി

Read more

വരൻ്റെ സംഘം പടക്കം പൊട്ടിച്ചു, പിന്നെ അടി പൊട്ടി; കോഴിക്കോട് വിവാഹ വീട്ടിൽ കൂട്ടത്തല്ല് – വീഡിയോ

കോഴിക്കോട്∙ മേപ്പയൂരിൽ വിവാഹ വീട്ടിൽ കൂട്ടത്തല്ല്. വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം. മേപ്പയൂരിലെ വധുവിന്റെ വീട്ടിലേക്ക് വടകരയിലെ വരനും സംഘവും എത്തിയതിനു പിന്നാലെയാണ്

Read more

പേരക്കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തുചാടി; വീട്ടമ്മക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊടുവള്ളിയിൽ കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ  കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കൊടുവള്ളിയിൽ ചുമട്ട് തൊഴിലാളിയായ കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ റംല

Read more

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; മദ്രസ അധ്യാപകനായ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ

മഞ്ചേരി: മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 50,000 രൂപ പിഴയും നൽകണം. മഞ്ചേരി അതിവേഗ സ്പെഷ്യൽ പോക്സോ കോടതിയാണ്

Read more

തൃശ്ശൂരില്‍ വെടിക്കെട്ട് പുരയില്‍ വൻ സ്‌ഫോടനം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തൃശ്ശൂര്‍: കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണി എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വൈകുന്നേരം അഞ്ചു മണിയോടെയാണ്

Read more

പാർട്ടിക്ക് ഹിന്ദു, ക്രൈസ്തവ ജനപ്രതിനിധികൾ ഉണ്ട്; നിരോധിക്കണമെന്ന ആവശ്യം തള്ളണമെന്ന് ലീഗ് സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ തങ്ങൾക്കുണ്ടെന്ന് മുസ്ലിം ലീഗ്. പാർട്ടിയുടെ പ്രവർത്തനം മതേതരമാണ്. കേരളത്തിൽ സംസ്‌കൃത സർവ്വകലാശാല ആരംഭിച്ചത്

Read more