ഭർത്താവിനെ കഴുത്തുമുറുക്കി കൊന്നു; ഭാര്യയുടെ കാമുകനായി പൊലീസ് അന്വേഷണം

ഭർത്താവിനെ സാരി കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ കാമുകനെത്തേടി പൊലീസ് ബിഹാറിലേക്ക്. വേങ്ങര – കോട്ടയ്ക്കൽ റോഡിലെ യാറംപടിയിലെ ക്വാർ‍ട്ടേഴ്സിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശി

Read more

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജിനെ അറസ്റ്റ് ചെയ്തു. ഹൈക്കോടതി നിർദേശപ്രകാരം നടൻ അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി

Read more

കുഞ്ഞുവാവയെ കിട്ടാന്‍ ആശുപത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

”കാറിനുള്ളില്‍ തീ ആളിപ്പടരുമ്പോള്‍ അവര്‍ രണ്ടുപേരും രക്ഷിക്കണേയെന്ന് നിലവിളിച്ചു. ഡ്രൈവര്‍സീറ്റിലിരുന്ന ആള്‍ കാറിന്റെ ഡോര്‍ തുറക്കാനുള്ള ശ്രമത്തിലായിരുന്നു. പുറത്തിറങ്ങിയവരാകട്ടെ, എന്തുചെയ്യണമെന്നറിയാതെ നിലത്തുവീണ് നിലവിളിച്ചു. എന്ത് ചെയ്യണമെന്നറിയാതെ ഞാനും…”

Read more

വധശിക്ഷ: നിമിഷപ്രിയയുടെ മോചനത്തില്‍ ആശങ്ക വേണ്ട, ഇടനിലക്കാരുമായി ദൂബായിൽ ചർച്ച നടത്തും-കേന്ദ്ര സര്‍ക്കാർ‌

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ ഇടനിലക്കാരുമായി

Read more

‘കാറില്‍ സൂക്ഷിച്ചത് പെട്രോളല്ല, വെള്ളം; മണം വരുന്നെന്ന് പ്രജിത് പറഞ്ഞതും ഉടനെ തീ ആളിക്കത്തി’

കണ്ണൂരിൽ പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാർ കത്തി യുവതിയും ഭർത്താവും വെന്തുമരിക്കാനിടയായ സംഭവത്തിൽ, ദുരന്തത്തിൽ പെട്ട കാറിൽ സൂക്ഷിച്ചിരുന്നതു കുടിവെള്ളമാണെന്ന് മരിച്ച റീഷയുടെ അച്ഛൻ കെ.കെ.വിശ്വനാഥൻ

Read more

ഇന്ധനത്തിന് സെസ് ചുമത്തിയതിൽ പ്രശ്നങ്ങളുണ്ട്; ഇത് കേരളത്തിന് തിരിച്ചടിയാകും: ഇ.പി. ജയരാജന്‍

ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. അയല്‍സംസ്ഥാനങ്ങളെക്കാള്‍ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി പറഞ്ഞു. കര്‍ണാടക, പുതുച്ചേരി, തമിഴ്‌നാട്

Read more

‘സീസൺ സമയത്തെ വിമാനയാത്രാനിരക്കിൽ ഇടപെടാനുളള തീരുമാനം രാജ്യത്താദ്യം’; പി. ശ്രീരാമകൃഷ്ണൻ

പ്രവാസികള്‍ക്ക് പ്രതീക്ഷാനിര്‍ഭരമായ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച പ്രവാസീസൗഹൃദ ബജറ്റാണ് സംസ്ഥാന സർക്കാറിന്‍റേതെന്ന് നോർക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. ഏറ്റവും പ്രധാനം ലക്ഷക്കണക്കിന് വരുന്ന സാധാരണ

Read more

തിരുവനന്തപുരത്തും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഓടി രക്ഷപ്പെട്ട് ഡ്രൈവര്‍

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട്  ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന സാന്‍ട്രോ

Read more

സാമൂഹ്യ സുരക്ഷാ സെസ്: മദ്യത്തിനും ഇന്ധനത്തിനും വില വർധിക്കും

സംസ്ഥാനത്ത് ഇന്ധന വില വര്‍ധിക്കും. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിലൂടെ 750 കോടി

Read more

കാറിൻ്റെ ഡാഷ്‌ബോര്‍ഡിന് മുന്‍വശത്തുനിന്നാണ് തീപടര്‍ന്നത്; തൊട്ടടുത്താണ് ഫയര്‍ സ്റ്റേഷന്‍, അവർ പെട്ടെന്ന് എത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും വെന്തുമരിച്ചത് പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ. വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് യാത്ര തിരിച്ച

Read more