ഒന്നിനു പിറകെ ഒന്നായി രണ്ട് വിയോഗ വാര്‍ത്തകള്‍; വേദനയോടെ മലയാളി സമൂഹം

ഒരു ദിവസത്തിന്റെ ഇടവേളയില്‍ രണ്ട് വിയോഗ വാര്‍ത്തകളാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെ തേടിയെത്തിയത്. പഠനാവശ്യത്തിന് ഒരു മാസം മുമ്പ് മാത്രം യുകെയിലെത്തിയ തിരുവനന്തപുരം സ്വദേശിനിയും യുകെയില്‍ നിന്ന്,

Read more

ഭീഷണിപ്പെടുത്തി യുവാവിനെ അശ്ലീല സീരിസിൽ അഭിനയിപ്പിച്ചു: സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ച് സംപ്രേഷണം ചെയ്തെന്ന കേസില്‍ സംവിധായിക ശ്രീല പി. മണിയെന്ന ലക്ഷ്മി ദീപ്തയെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു.

Read more

വിമാനത്തിൻ്റെ തകരാർ പൈലറ്റിൻ്റെ വീഴ്ച മൂലം; സാങ്കേതിക തകരാർ പരിഹരിച്ചു, മറ്റൊരു പൈലറ്റ് ഇതേ വിമാനം ദമ്മാമിലേക്ക് പറത്തും

തിരുവനന്തപുരം: രണ്ടര മണിക്കൂര്‍ നീണ്ട ഉദ്വേഗത്തിനൊടുവില്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ കോഴിക്കോട് – ദമാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ തകരാർ പരിഹരിച്ചു. ഇതേ

Read more

ജാഥയിലെ അസാന്നിധ്യത്തിനിടെ വീണ്ടും വിവാദം; ഇ.പി. വിവാദ ഇടനിലക്കാരൻ നന്ദകുമാറിനൊപ്പം ചടങ്ങിൽ

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്ന എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജൻ, വിവാദ ഇടനിലക്കാരൻ നന്ദകുമാര്‍

Read more

രണ്ടര മണിക്കൂര്‍ ആശങ്കകള്‍ക്കൊടുവില്‍ ആശ്വാസം; വിമാനം സുരക്ഷിതമായി തിരുവനന്തപുരത്ത് ഇറക്കി

തിരുവന്തപുരം: ആശങ്കയുടെ രണ്ടര മണിക്കൂര്‍ പറക്കലിനൊടുവില്‍ ആശ്വാസത്തിന്റെ ലാന്‍ഡിങ്‌ . കോഴിക്കോട്ടുനിന്ന് സൗദി അറേബ്യയിലെ ദമ്മാമിലേക്ക് രാവിലെ 9.44-ന് ടേക്ക്ഓഫ് ചെയ്ത വിമാനത്തിനാണ്‌ സാങ്കേതിക തകരാറിനെ തുടര്‍ന്ന്

Read more

കരിപ്പൂരിൽ നിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിംഗിന് ശ്രമിക്കുന്നു

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ദമ്മാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ്385) അടിയന്തര ലാൻഡിങ്ങിന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. സാങ്കേതിക തകരാറാണെന്നാണ് സംശയം. 182 യാത്രക്കാരാണ്

Read more

‘മുസ്‌ലിമിന് എവിടെയാ തറവാട്? ഇവിടെ പ്രബലർ നായന്മാർ’; ശ്രീജിത് IPS ൻ്റെ സിവിൽ സർവീസ് പരിശീലന ക്ലാസ് വിവാദത്തിൽ – വീഡിയോ

സിവിൽ സർവീസ് പരിശീലന ക്ലാസിൽ എ.ഡി.ജി.പി എസ് ശ്രീജിത് നടത്തിയ പരാമര്‍ശം വിവാദത്തില്‍. കേരളത്തിലെ പ്രബല സമുദായം നായന്മാരാണ് എന്നും മറ്റു സമുദായങ്ങൾ അവരുടെ രീതികൾ പകർത്തുകയായിരുന്നു

Read more

നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; ഒരു മാസം മുമ്പെത്തിയ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ബ്രിട്ടനിലെ ലീഡ്‍സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍ – ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്.

Read more

സമസ്ത-ലീഗ് പോര് മുറുകുന്നു; ഹക്കീം ഫൈസിക്കു പിന്നാലെ CIC-യില്‍നിന്ന് 118 പേര്‍കൂടി രാജിവെച്ചു, പ്രശ്നങ്ങൾ രാഷ്ട്രീയ മാറ്റത്തിൻ്റെ സൂചന

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം കോ -ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി.) ജനറല്‍സെക്രട്ടറി സ്ഥാനം രാജിവെച്ച ഹക്കീം ഫൈസി ആദൃശ്ശേരി സമസ്തയിലെ ഒരു വിഭാഗത്തിനെതിരേ

Read more

പണം തികയുന്നില്ലെന്ന് യുവജന കമ്മിഷൻ; 26 ലക്ഷം ചോദിച്ചു, 18 ലക്ഷം നൽകി സർക്കാർ

യുവജന കമ്മിഷനിൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാൻ 18 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. 26 ലക്ഷം വേണമെന്നാണു യുവജന കമ്മിഷൻ ആവശ്യപ്പെട്ടത്. കമ്മിഷൻ അധ്യക്ഷ ചിന്ത

Read more