തന്നെ ലെെംഗികമായി പീഡിപ്പിച്ച കേസ് വ്യാജമെന്ന് കോടതിയിൽ സമ്മതിച്ച് യുവതി, ബലാത്സംഗ കേസിൽ സമൂഹത്തിന് മുന്നില്‍ നാണംകെട്ട യുവാവിന് ഒടുവിൽ മോചനം

മഞ്ചേരിയിൽ വീട്ടിൽ കടന്നു കയറി യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ നിന്ന് യുവാവിന് മോചനം.പീഡനക്കേസിൽ വീട്ടമ്മയുടെ പരാതി വ്യാജമെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പ്രതിയായ യുവാവിനെ കോടതി വെറുതെവിട്ടത്.

Read more

മലപ്പുറത്ത് വിവാഹസൽക്കാരത്തിനിടെ ഭക്ഷ്യവിഷബാധ: 140-ഓളം പേര്‍ ആശുപത്രിയില്‍, വില്ലനായത് ‘മയോണൈസ്’

എരമംഗലം (മലപ്പുറം): വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ 140-ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. എരമംഗലം കിളയില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പെരുമ്പടപ്പ് അയിരൂര്‍

Read more

ബസിലെ നഗ്നതാ പ്രദർശനം: ‘പ്രതിക്ക് പൂമാലയും എനിക്ക് കല്ലേറും’: സവാദിന് സ്വീകരണം നൽകിയതിനെതിരെ പരാതിക്കാരി – വീഡിയോ

കൊച്ചി: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നൽകിയതിൽ പ്രതികരണവുമായി പരാതിക്കാരി. പ്രതിക്ക് സ്വീകരണം നൽകിയതിൽ ലജ്ജ തോന്നുന്നെന്ന് പരാതിക്കാരി പറഞ്ഞു.

Read more

ശനിയാഴ്ച അധ്യയന ദിവസമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ശനിയാഴ്ച അധ്യയന ദിവസമാക്കാനുള്ള തീരുമാനം നടപ്പാക്കി കഴിഞ്ഞെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യാപകസംഘടനകൾക്ക് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. സർക്കാർ തീരുമാനത്തിലുറച്ച് മുന്നോട്ട് പോകും.

Read more

ബസിലെ നഗ്‌നതാ പ്രദർശനത്തിൽ സവാദിന് ജാമ്യം; സ്വീകരണം നൽകി ഓൾ കേരള മെൻസ് അസോസിയേഷൻ – വീഡിയോ

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് (27) സ്വീകരണം നൽകി ഓൾ കേരള മെൻസ് അസോസിയേഷൻ.

Read more

‘ബിജെപിയിൽ അവഗണന’: സംവിധായകന്‍ രാജസേനൻ സിപിഎമ്മിലേക്ക്

തിരുവനന്തപുരം∙ സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ സിപിഎമ്മിലേക്ക്. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ

Read more

സവാദിനെ ഹാരമണിയിച്ച് സ്വീകരിക്കുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. സ്വീകരണം നല്‍കരുതെന്ന് ന്യൂസ് ഹാക്കര്‍

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന യുവതിയുടെ പരാതിയിൽ ജയിലിലായ സവാദ് ജാമ്യം ലഭിച്ച് ജയില്‍ മോചിതനാകുമ്പോള്‍ സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ

Read more

സീസണുകളിലെ അമിത ടിക്കറ്റ് നിരക്ക്: പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിക്കും; വിമാനകമ്പനികളുമായി ചർച്ച നടത്താന്‍ സർക്കാർ തീരുമാനം

തിരുവനന്തപുരം: ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രശ്നത്തില്‍ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും

Read more

കുട്ടികൾക്ക് പാലിനൊപ്പം ഈ ഭക്ഷണങ്ങൾ നല്‍കല്ലേ

അന്താരാഷ്ട്ര ക്ഷീര ദിനമാണ് ജൂൺ 1. ഐക്യരാഷ്ട്രസഭക്കു കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ 2001-ലാണ് ജൂൺ 1 ലോക ക്ഷീരദിനമായി അംഗീകരിച്ചത്. പാലിനെ ആഗോള ഭക്ഷണമായി

Read more

വിവാഹത്തിൽ നിന്ന് പിന്മാറി, പ്രകോപിതനായ യുവാവ് യുവതിയെ ബലാത്സം​ഗം ചെയ്തു

കാസർകോട്: ഒരു വര്‍ഷം മുമ്പ് നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശി കെ

Read more