കണ്ണീർവീടായി വധൂഗൃഹം; സൽക്കാരപ്പന്തലിൽ അച്ഛൻ്റെ മുഖത്ത് മകളുടെ അന്ത്യചുംബനം

വിവാഹത്തലേന്നു വീട്ടിലെ തിരക്കൊഴിഞ്ഞപ്പോൾ ശ്രീലക്ഷ്മിയുടെ നെറുകയിൽ അച്ഛന്റെ  അനുഗ്രഹ ചുംബനം. മണിക്കൂറുകൾക്കു ശേഷം  വീടിനു പുറത്തെ സൽക്കാരപ്പന്തലിൽ ആ അച്ഛന്റെ ചേതനയറ്റ മുഖത്തു മകളുടെ അന്ത്യചുംബനം. മൃതശരീരത്തിൽ

Read more

കണ്ണീര്‍ മാത്രം; മകളുടെ വിവാഹത്തിനൊരുക്കിയ പന്തലില്‍ ചേതനയറ്റ് രാജന്‍, വിങ്ങിപ്പൊട്ടി നാട്

തിരുവനന്തപുരം: മകളുടെ വിവാഹദിവസം അതിദാരുണമായി കൊല്ലപ്പെട്ട വര്‍ക്കല കല്ലമ്പലം സ്വദേശി രാജന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം ബുധനാഴ്ച വൈകിട്ട് 3.15-ഓടെയാണ് മൃതദേഹം കല്ലമ്പലം വടശ്ശേരിക്കോണത്തെ വീട്ടിലെത്തിച്ചത്.

Read more

കൊണ്ടോട്ടിയിലെ ലസ്ബിയൻ ദമ്പതികൾ; അഫീഫയെ കുടംബം തടഞ്ഞുവെക്കുന്നുവെന്ന് പരാതി

ലെസ്ബിയന്‍ ദമ്പതികളില്‍ പങ്കാളിയെ കുടുംബം ബലപ്രയോഗത്തിലൂടെ തടഞ്ഞു വച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹഫീഫയുടെ പങ്കാളി മലപ്പുറം സ്വദേശി സുമയ്യ ഷരീഫാണ് പരാതി

Read more

വിവാഹപ്പന്തലിൽ വധുവിൻ്റെ പിതാവിനെ അടിച്ചു കൊന്നു; പെൺകുട്ടിയുടെ മുൻ സുഹൃത്തടക്കം 4 പേർ അറസ്റ്റിൽ

തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹ ദിനത്തിൽ പിതാവിനെ വിവാഹപ്പന്തലിൽ അടിച്ചു കൊന്നു. തിരുവനന്തപുരം കല്ലമ്പലത്താണ് ദാരുണ സംഭവമുണ്ടായത്. വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകളുടെ

Read more

വികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ കരിപ്പൂരിലെ റൺവേ നീളം കുറക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മുന്നറിയിപ്പ്; വീണ്ടും സമരം പ്രഖ്യാപിച്ച് നാട്ടുകാർ

കരിപ്പൂര്‍ വിമാനത്താവളത്തിനായി കൂടുതല്‍ സ്ഥലം അനുവദിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. അല്ലാത്തപക്ഷം യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റണ്‍വേയുടെ നീളം കുറക്കുമെന്നും ജോതിരാദിത്യ

Read more

ചില്ല വെട്ടാൻ വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് എ ഐ ക്യാമറ പിഴ ചുമത്തി; എംവിഡി ഓഫിസിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി

കെഎസ്ഇബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20,500 രൂപ പിഴ ചുമത്തി. തൊട്ടുപിറകെ വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിന് എംവിഡി ഓഫീസിലെ

Read more

രക്തസമ്മർദം അനിയന്ത്രിതമായി കൂടി; മഅ്ദനിയുടെ വീട്ടിലേക്കുളള യാത്ര അനിശ്ചിതത്വത്തിൽ, പിതാവിനെ കൊച്ചിയിലെത്തിക്കാൻ ആലോചന

പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ കൊല്ലത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ. രക്തസമ്മർദം അനിയന്ത്രിതമായി കൂടിയതാണ് മഅ്ദനിയുടെ യാത്ര പ്രതിസന്ധിയിലാക്കിയത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ യാത്ര ചെയ്യുന്നത് നല്ലതല്ല എന്നാണ്

Read more

വീട്ടിലേക്കുള്ള യാത്രക്കിടെ മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം. കൊല്ലം മൈനാകപള്ളിയിലുള്ള വീട്ടിലേക്കുള്ള യാത്രക്കിടെയാണ് മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് മഅ്ദനിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ എത്തിയപ്പോൾ തന്നെ

Read more

ആറ് വർഷത്തിന് ശേഷം മഅ്ദനി കേരളത്തിലെത്തി; അൻവാർശ്ശേരിയിൽ കനത്ത പൊലീസ് സുരക്ഷ

പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കേരളത്തിലെത്തി. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ മഅ്ദനി കൊല്ലം അൻവാർശേരിയിലേക്ക് പോയി. ആംബുലന്‍സിലാണ് കൊല്ലത്തേക്ക് പോയത്. കര്‍ണാടക,കേരള

Read more

വെറും പത്ത് ദിവസം മതി, കഷണ്ടിയുള്ള തലയിലും മുടി കിളിർക്കും; പുതിയ തെറാപ്പിയെ കുറിച്ച് അറിയാം

മുടി കൊഴിയുന്നതും നെറ്റികയറുന്നതും ഒരു പ്രത്യേക പ്രായത്തിൽ ഉണ്ടാകുന്നതല്ല. ഏത് പ്രായക്കാരെ വേണമെങ്കിലും ഈ അവസ്ഥകൾ ബാധിക്കാം. ഇതിൽ ഏറ്റവും വെല്ലുവിളിയാകുന്നത് കഷണ്ടി തന്നെയാണ്. ചെറിയ അളവിലാണെങ്കിലും

Read more