‘ചീത്ത മനുഷ്യരെ ഞാൻ വേദനിപ്പിക്കും’: വിനുവിനെ വെട്ടിക്കൊന്ന ജോക്കർ ഫെലിക്സ് പിടിയിൽ

ബെംഗളൂരു ന​ഗരത്തെ ഞെട്ടിച്ച് മാനേജിങ് ഡയറക്ടറെയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന ഫെലിക്സ്, വിനയ് റെഡ്ഡി, സന്തോഷ്

Read more

രമാദേവി കൊലക്കേസില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം വന്‍ ട്വിസ്റ്റ്; കൊന്നത് പരാതിക്കാരനായ ഭര്‍ത്താവ് തന്നെ, കുടുക്കിയത് കൈക്കുള്ളിലുണ്ടായിരുന്ന മുടിയിഴകൾ

പത്തനംതിട്ട: പുല്ലാട് രമാദേവി കൊലക്കേസില്‍ 17 വര്‍ഷങ്ങള്‍ക്കുശേഷം വന്‍ ട്വിസ്റ്റ്. രമാദേവിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് ജനാര്‍ദനന്‍ നായരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ ജനാര്‍ദനന്‍ നായരെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച

Read more

പി.വി. അന്‍വറിൻ്റെ കൈവശമുള്ള അനധികൃത ഭൂമി തിരിച്ചുപിടിച്ച് റിപ്പോര്‍ട്ട് നല്‍കണം – ഹൈക്കോടതി

ഭൂപരിക്ഷ്കരണ നിയമം ലംഘിച്ച് ഇടത് എംഎല്‍എ പി.വി.അന്‍വറും കുടുംബവും കൈവശംവെച്ചിരിക്കുന്ന മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഭൂമി തിരിച്ചുപിടിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പി.വി.അന്‍വര്‍

Read more

വാട്സ്ആപ്പ് ചാറ്റുകൾ ഇനി ഒരു ഫോണിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ മാറ്റാം

രണ്ട് ഉപകരണങ്ങൾക്കിടയിൽ ക്യൂ ആർ കോഡിലൂടെ ചാറ്റ് ഹിസ്റ്ററി കൈമാറാനുള്ള സംവിധാനവുമായി വാട്സ്ആപ്പ്. ആപ്പ് അവതരിപ്പിച്ച പുതിയ അപ്ഡേറ്റിലാണ് മറ്റു ഫോണുകളിലേക്ക് വേ​ഗത്തിൽ ചാറ്റ് ഹിസ്റ്ററി മാറ്റാനുള്ള

Read more

മറുനാടൻ മലയാളിക്ക് ആശ്വാസം; ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രിം കോടതി തടഞ്ഞു

മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. മൂന്നാഴ്ചക്ക് ശേഷം കേസ് പരിഗണിക്കുന്നത് വരെയാണ്

Read more

50 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; കിണറ്റിൽ അകപ്പെട്ട മഹാരാജൻ്റെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂറിലേറെ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്.

Read more

സി.പി.എമ്മിന്‍റെ ക്ഷണം മുസ്‌ലിം ലീഗ് തള്ളി; ‘കോൺഗ്രസിനെ മാറ്റിനിർത്തി ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാനില്ല’

മലപ്പുറം: ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണം തള്ളി മുസ്‌ലിം ലീഗ്. ഞായറാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ്

Read more

ഏക സിവിൽ കോഡ്: പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും നിയമ കമ്മീഷനും കാന്തപുരം നിവേദനം നൽകി

കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിലെ ആശങ്കകൾ അറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രധാന മന്ത്രി, ആഭ്യന്തര മന്ത്രി, നിയമ മന്ത്രി,

Read more

ഏക സിവിൽ കോഡ്​: സി.പി.എം സെമിനാറിൽ സമസ്ത പ​ങ്കെടുക്കും; മുസ്‍ലിം ലീഗ് തീരുമാനം ഞായറാഴച

കോഴിക്കോട്∙ ഏക സിവിൽ കോഡ് വിഷയം ചർച്ചയാകവേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരിട്ടു നിവേദനം നൽകാൻ സമസ്ത. മറുപടിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. വിഷയത്തിൽ സിപിഎമ്മുമായി

Read more

മൂത്ത കുട്ടിക്ക് ഡിഎംഡി, ഇളയ കുട്ടിക്കും സാധ്യതയെന്നും കണ്ടെത്തി; മലപ്പുറത്തെ കൂട്ടമരണത്തിനു പിന്നിൽ അസുഖത്തെക്കുറിച്ചുള്ള ആശങ്ക?

മലപ്പുറം∙ മുണ്ടുപറമ്പിൽ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ‘വില്ലൻ’ ജനിതക രോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫിയെക്കുറിച്ചുള്ള ആധിയെന്ന് സംശയം. മൂത്ത കുട്ടിക്ക് ഈ അസുഖമാണെന്ന്

Read more