ചുമരിൽ ചാരിവച്ച മെത്ത ദേഹത്ത് വീണു; ഉറങ്ങിക്കിടന്ന രണ്ടുവയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. മുക്കം നഗരസഭയിലെ മണാശ്ശേരി പന്നൂളിയിൽ സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ്
Read more