കനത്ത മഴ: തലസ്ഥാനത്ത് ‘അസാധാരണ സാഹചര്യം’; രക്ഷാ പ്രവർത്തനങ്ങൾ ഊർജിതം

കഴിഞ്ഞ ദിവസം രാത്രിമുതൽ പെയ്യുന്ന മഴയിൽ തിരുവനന്തപുരം നഗരത്തിൽ കനത്ത വെള്ളക്കെട്ട്. കടൽവെള്ളം കയറിയത് പിൻവാങ്ങാത്ത സാഹചര്യവും പലയിടത്തും നിലനിൽക്കുന്നു. അസാധാരണ സാഹചര്യമാണ് തിരുവനന്തപുരം നഗരത്തിൽ നിലനിൽക്കുന്നതെന്നും

Read more

25 ലക്ഷം രൂപയുടെ രാസലഹരി പിടികൂടി; ‘തുമ്പിപ്പെണ്ണും’ സംഘവും കൊച്ചിയിൽ പിടിയിൽ

കൊച്ചി നഗരമധ്യത്തിൽ രാത്രിയിൽ വൻ രാസലഹരി വേട്ട.‘തുമ്പിപ്പെണ്ണ്’ എന്ന പേരിൽ അറിയപ്പെടുന്ന, നഗരത്തിലെ ലഹരി വിൽപനയ്ക്കു ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയായ കോട്ടയം ചിങ്ങവനം മുട്ടത്താട്ടുചിറ സൂസിമോളും സംഘവും

Read more

കരിപ്പൂർ വഴി സ്വർണക്കടത്ത്; കസ്റ്റംസിനെ പൂട്ടിക്കെട്ടി പൊലീസ്, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കരിപ്പൂർ വിമാനത്താവളം വഴി ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള മാഫിയ 60 തവണ സ്വർണം കടത്തിയതായി പൊലീസിന് തെളിവ് ലഭിച്ചു. സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമൻഡാന്റ്

Read more

ലീഗ്-സമസ്ത ബന്ധം കൂടുതൽ വഷളാകുന്നു; സാഹചര്യം 89-ലെ പിളര്‍പ്പിന് സമാനം

കോഴിക്കോട്: സമസ്തയിലെ ചില നേതാക്കളുടെ സി.പി.എം. ബന്ധം ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗില്‍ രൂപപ്പെട്ട അസ്വസ്ഥത ഇരുസംഘടനകളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കുകയാണ്. മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി

Read more

വിമാനയാത്രക്കിടെ സഹയാത്രികൻ മോശമായി പെരുമാറി; പരാതിയുമായി മലയാള യുവനടി

വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയതായി മലയാള യുവനടിയുടെ പരാതി. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. മോശം പെരുമാറ്റത്തെ കുറിച്ച് കാബിൻക്രൂവിനോട് പരാതി

Read more

ദമ്പതിമാരുടെ മരണം: ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം രണ്ട് ദിവസം വീടിനുള്ളില്‍ തങ്ങി,ശേഷം ആത്മഹത്യ ചെയ്തു

കൊപ്പം: കുലുക്കല്ലൂര്‍ മുളയങ്കാവില്‍ വീടിനുള്ളില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് പോലീസ്. മുളയങ്കാവ് താഴെപുരയ്ക്കല്‍ ഷാജിയുടെ ഭാര്യ സുചിത്രയാണ് (37) കൊല്ലപ്പെട്ടത്. നെഞ്ചിലും

Read more

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; നവംബര്‍ ഏഴിന് ആരംഭിക്കും, എന്‍ഡിഎ-ഇന്ത്യ മുന്നണികൾക്ക് നിർണായകമാകും തെരഞ്ഞെടുപ്പ്

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായും മറ്റിടങ്ങളില്‍ ഒറ്റ ഘട്ടമായിട്ടുമാണ് തിരഞ്ഞെടുപ്പ്‌. മിസോറാമില്‍ നവംബര്‍ ഏഴിനാണ്‌ വോട്ടെടുപ്പ്.

Read more

മൈക്ക് കൂവിയാൽ ഓപ്പറേറ്ററെ തെറി വിളിക്കുന്നത് അന്തസില്ലായ്മ; മുഖ്യമന്ത്രിയെയും എം.വി ഗോവിന്ദനെയും വിമര്‍ശിച്ച് ഫാ. ജോസഫ് പുത്തന്‍പുരക്കൽ

പാലാ: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും വിമർശിച്ച് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ. മൈക്ക് കൂവിയാൽ ഓപ്പറേറ്ററെ തെറി വിളിക്കുന്നത് വിവരമില്ലാത്തവരും സംസ്കാരമില്ലാത്തവരുമാണ്.

Read more

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വനിതകള്‍ കെണിയൊരുക്കി; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 2.85 കോടി

ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ കോഴിക്കോട്ടെ ബിസിനസുകാരന് 2.85 കോടി നഷ്ടപ്പെട്ടു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന് കൂടുതല്‍

Read more

ലൈംഗികബന്ധം ഉഭയസമ്മതത്തോടെ; വിവാഹം കഴിച്ചതും മകനുള്ളതും യുവതി മറച്ചുവച്ചു: ഷിയാസിൻ്റെ മൊഴി

പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നതായി പീഡനക്കേസിൽ അറസ്റ്റിലായ നടൻ ഷിയാസ് കരീമിന്റെ മൊഴി. നേരത്തെ വിവാഹം കഴിച്ചതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്ന് ഷിയാസ് പറഞ്ഞു. ലൈംഗിക പീഡനം

Read more