‘ചേട്ടനെപോലെ പല പാർട്ടികളിൽ പോയിവന്നയാളല്ല, മുരളീധരന് വിമര്‍ശിക്കാന്‍ അവകാശമില്ല; എല്ലാവരും അപമാനിച്ചു, ചാലക്കുടിയിൽ മത്സരിക്കില്ല, എനിക്ക് മനസമാധാനത്തോടെ ജോലി എടുത്താല്‍ മതി’ – പത്മജ

ന്യൂഡല്‍ഹി: ബി.ജെ.പി. പ്രവേശത്തില്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍ എം.പിയുടെ വിമര്‍ശനങ്ങള്‍ തള്ളി പത്മജ വേണുഗോപാല്‍. തന്നെ നാണംകെടുത്തിയിട്ടാണ് അവര്‍ തന്നുവെന്ന് പറയുന്ന സ്ഥാനങ്ങളെല്ലാം നല്‍കിയത്.

Read more

പത്മജ ചതിച്ചു; ഇനി ഒരു ബന്ധവുമില്ലെന്ന് മുരളീധരൻ, പത്മജ ബിജെപിയിലേക്ക് പോകുന്നത് ഭർത്താവിനെ ഇ.ഡി ചോദ്യം ചെയ്തതിനാലെന്ന് കോൺഗ്രസ്. ചാലക്കുടിയിൽ മത്സരിച്ചേക്കും

കോഴിക്കോട്∙ പത്മജയുമായി ഇനി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് കെ.മുരളീധരൻ. ചിരിക്കാനും കളിയാക്കാനുമൊക്കെ ആളുകളുണ്ടാകും. അതിനെയൊക്കെ ഞങ്ങൾ നേരിടും. വർക്ക് അറ്റ് ഹോം ചെയ്യുന്നവർക്ക് ഇത്രയൊക്കെ സ്ഥാനങ്ങൾ കൊടുത്താൽ പോരെയെന്നും പത്മജയുടെ പരിഭവങ്ങൾക്കു മറുപടിയായി കെ.മുരളീധരൻ ചോദിച്ചു.

Read more

വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

കൊച്ചി: ഒട്ടേറെ കേസുകളിൽ പ്രതിയായിരുന്ന വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണു സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത

Read more

ജാമ്യം കിട്ടിയതിനു പിന്നാലെ വീണ്ടും അറസ്റ്റിന് നീക്കം; കോടതിയിലേക്ക് ഓടിക്കയറി മുഹമ്മദ് ഷിയാസ്, കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ, സംഘർഷാവസ്ഥ – വീഡിയോ

കൊച്ചി: നേര്യമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനൊപ്പം കോടതി ജാമ്യം അനുവദിച്ച എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ

Read more

നാട്ടുകാരെ കൂട്ടി അകത്തു കയറണമെന്ന് വാതിൽക്കൽ സഹോദരനുള്ള കത്ത്; ഉള്ളിൽ മരിച്ച നിലയിൽ കുഞ്ഞുങ്ങളടക്കം 5 പേർ

കോട്ടയം∙ പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽനിന്ന് പൊലീസ് മൂന്നു കത്തുകൾ കണ്ടെടുത്തു. ഒരു കത്ത് വീടിന്റെ വാതിൽക്കൽനിന്നും മറ്റു

Read more

മലയാളി പെൺകുട്ടിക്ക് നേരെയുള്ള ആസിഡ് ആക്രമണം: നിലമ്പൂർ സ്വദേശിയായ പ്രതി എത്തിയത് അര ലിറ്റർ ആസിഡുമായി; ആക്രമണത്തിൽ അമ്പരന്ന് നാട്

മലയാളി വിദ്യാർഥിനിക്കു നേരെ കേരളത്തിൽ നിന്നെത്തിയ മറ്റൊരു മലയാളി വിദ്യാർഥി നടത്തിയ ആസിഡ് ആക്രമണം ദക്ഷിണ കന്നഡ ജില്ലയെ നടുക്കി. പരീക്ഷയ്ക്കുള്ള അവസാന വട്ട ഒരുക്കങ്ങളും പൂർത്തിയാക്കി

Read more

വീണ്ടും വന്യജീവി ആക്രമണങ്ങൾ; കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു, തൃശൂരിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

കോഴിക്കോട്: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇന്നും രണ്ടുപേർ മരിച്ചു. കോഴിക്കോട്ടും തൃശൂർ വാഴച്ചാലിലുമാണ്‌ വന്യമൃഗ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം

Read more

ഐ.എൻ.എൽ പിളർന്നു: നാഷണൽ ലീഗ് എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് വഹാബ് പക്ഷം

കോഴിക്കോട്: നാഷണൽ ലീഗ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച് ഐ.എൻ.എൽ വഹാബ് പക്ഷം. പുതിയ പാർട്ടിയെ എൽ.ഡി.എഫിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പുകിട്ടിയതായും അബ്ദുൽ വഹാബ് പറഞ്ഞു. ലോക്സഭാ

Read more

ബാങ്കുകള്‍ കെവൈസി കര്‍ശനമാക്കുന്നു: കൂടുതല്‍ രേഖകള്‍ നല്‍കേണ്ടിവരും

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പരിഗണിച്ച് കൈവസി (ഉപഭോക്താവിനെ അറിയുക) നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ബാങ്കുകള്‍. വ്യത്യസ്ത രേഖകളുപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകള്‍ എടുത്തിട്ടുള്ളവരില്‍നിന് ബാങ്കുകള്‍ വ്യക്തത തേടും. നിലവിലുള്ള

Read more

‘ജയിച്ചാൽ മാതാവിന് 10 ലക്ഷത്തിൻ്റെ സ്വർണം നേർച്ച; കിരീടത്തിനുള്ള സ്വർണത്തിൽ പകുതി തിരിച്ചുതന്നു’ – സുരേഷ് ഗോപി, വീണ്ടും പരിഹാസവുമായി സോഷ്യൽ മീഡിയ

തൃശൂർ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ലൂർദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വർണം നേർച്ചയെന്ന് നടനും ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി. ലൂർദ് മാതാവിന്റെ പള്ളിയിൽ സുരേഷ് ഗോപി സമർപ്പിച്ച

Read more