മുൻ ഭാര്യയെ കുടുക്കാൻ 26 കാരൻ്റെ കൊടും ചതി; കാറിൽ മയക്കുമരുന്ന് വച്ച് പൊലീസിൽ വിവരമറിയിച്ചു, കള്ളി പൊളിച്ച് പൊലീസ്

സുല്‍ത്താന്‍ ബത്തേരി: കാറില്‍ എം ഡി എം എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് പാളി.

Read more

അന്ന് മുജീബിന് അർഹമായ ശിക്ഷ നൽകിയിരുന്നെങ്കിൽ ഇന്ന് അനു ജീവിച്ചിരുന്നേനെ; മുജീബിനെ തൂക്കിക്കൊല്ലണം – മുജീബിൻ്റെ ക്രൂരതക്കിരയായ അതിജീവിത

കോഴിക്കോട്: മുത്തേരിയിലെ ബലാത്സംഗത്തില്‍ പ്രതി മുജീബിന് അര്‍ഹമായ ശിക്ഷ നല്‍കിയിരുന്നെങ്കില്‍ പേരാമ്പ്രയിലെ അനു ഇന്ന് ജീവിച്ചിരുന്നേനെയെന്ന് മുജീബിന്റെ ക്രൂരതയ്ക്ക് ഇരയായ വയോധിക. നാലുവര്‍ഷം മുന്‍പാണ് മുത്തേരിയില്‍വച്ച് മുജീബ്

Read more

‘മുജീബേ ഇറങ്ങിക്കോ..വീട് ചുറ്റും പോലീസാണ്’; ചോദ്യം ചെയ്യാൻ വിളിച്ചിട്ട് വന്നില്ല, അനു കൊലപാതക കേസിലെ പ്രതി മുജീബിനെ വീട് ചവിട്ടി തുറന്ന് പൊലീസ് കീഴടക്കി, പ്രതിയുടെ ആക്രമണത്തിൽ പൊലീസിന് പരിക്ക് – വീഡിയോ

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ കൊലപ്പെടുത്തിയ മുജീബ് റഹ്മാനെ പൊലീസ് പിടികൂടിയത് സാഹസികമായി. പൊലീസ് അന്വേഷണത്തിൽ മുജീബ് ആണ് കൊലയാളി എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാൽ ഇക്കാര്യം പുറത്തുവിട്ടില്ല.

Read more

‘കേസ് പിൻവലിക്കാതെ ആർക്കും വോട്ടില്ല’; പൂഞ്ഞാർ സംഭവത്തിൽ സിപിഎം നേതാക്കളെ വേദിയിലിരുത്തി കടുത്ത വിമർശനവുമായി മുസ്‌ലിം നേതാക്കൾ

കോട്ടയം: പൂഞ്ഞാർ സംഭവത്തിൽ സിപിഎം നേതാക്കൾക്ക് മുന്നിൽ പ്രതിഷേധം പരസ്യമാക്കി മുസ്‌ലിം മത നേതാക്കൾ. വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസിൽ വിദ്യാർഥികൾക്കെതിരെ ചിലരുടെ താത്പര്യപ്രകാരം കേസെടുത്തു. കേസ് പിൻവലിക്കാതെ

Read more

വിവാഹ നിശ്ചയത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി; വീട്ടിൽ ഉറങ്ങാൻ കിടന്ന യുവാവിനെ വീടിനടുത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ: വിവാഹ നിശ്ചയ ദിവസം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനടുത്തുള്ള പറമ്പിൽ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. എടപ്പാൾ വട്ടംകുളം കുറ്റിപ്പാല കുഴിയിൽ വേലായുധന്റെ മകൻ

Read more

നടന്നുപോയ അനുവിനെ ഭര്‍ത്താവിനടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി, തോട്ടിലേക്ക് തള്ളിയിട്ട് മുക്കിക്കൊന്നു; കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാൻ അറസ്റ്റിൽ, 50ലധികം കേസുകളിൽ പ്രതി

പേരാമ്പ്ര (കോഴിക്കോട്) ∙ നൊച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വാളൂരിലെ കുറുക്കുടി മീത്തൽ അനുവിന്റെ (26) മരണവുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി

Read more

വോട്ടെടുപ്പ് വെള്ളിയാഴ്ച; വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കും: പി.എം.എ സലാം

കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ്

Read more

സിഎഎ നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്രത്തെ വിലക്കണം; കേരളം സുപ്രീംകോടതിയെ സമീപിച്ചു

പൗരത്വനിയമ ഭേദ​ഗതി (സിഎഎ) നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വനിയമ ഭേദ​ഗതി ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നാണ് കേരളം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Read more

കേരളത്തിൽ ഓപ്പറേഷൻ കമൽ; മുൻ കോൺഗ്രസ് നേതാക്കളായ പത്മിനി തോമസും തമ്പാനൂർ സതീഷും ബിജെപിയിൽ ചേർന്നു

മുൻ കോണ്‍ഗ്രസ് നേതാക്കളായ പത്മിനി തോമസും തമ്പാനൂർ സതീഷും  ബിജെപിയിൽ ചേർന്നു. ഇരുവരും ബിജെപി തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തി. ബി‍ജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, തിരുവനന്തപുരത്തെ ബിജെപി

Read more

പത്മജയോട് മുഖം തിരിച്ച് സുരേഷ് ഗോപി; തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് പത്മജയെ അകറ്റുന്നു, സുരേഷ് ഗോപിയെ പിന്തുണച്ച് ജില്ല കമ്മറ്റിയും ?

ബി.ജെ.പിയിൽ ചേർന്ന പത്മജ വേണുഗോപാലിന് തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ എത്തിക്കുന്നതിൽ പാർട്ടിയിൽ തർക്കം. തൃശൂരിലെ സ്ഥാനാർഥിയായ സുരേഷ് ഗോപിക്ക് പത്മജയോടുള്ള അതൃപ്തിയാണ് അവഗണനക്ക് കാരണം. തർക്കങ്ങൾ

Read more