ലോക്സഭ തെരഞ്ഞെടുപ്പ്: കേരളത്തിൽ വെൽഫെയർ പാർട്ടി പിന്തുണ യു.ഡി.എഫിന്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ 20 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികളെ പിന്തുണക്കാൻ വെൽഫെയർ പാർട്ടി തീരുമാനം. പാർട്ടി സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവനയിലാണ് പിന്തുണ സംബന്ധിച്ച

Read more

CPMൻ്റെ അക്കൗണ്ട് മരവിപ്പിച്ചാലോ, ED വിചാരിച്ചാലോ സുരേഷ് ഗോപി രക്ഷപ്പെടില്ല-പിണറായി

സി.പി.എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാലൊന്നും തൃശൂരിൽ സുരേഷ് ഗോപിക്ക് രക്ഷ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നൽകുന്ന സംഭാവന കൊണ്ടാണ് തങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും, ജനങ്ങൾ

Read more

വയോധികയെ കൊന്ന് ചോരമണം മാറും മുമ്പേ മാല പണയംവെച്ചു; പക്ഷേ കുരുക്കായി OTP, 24 മണിക്കൂറിനുള്ളില്‍ പ്രതികൾ അകത്ത്

ഇടുക്കി: അടിമാലിയില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്. അടിമാലി കുര്യന്‍സ് ആശുപത്രി റോഡില്‍ താമസിക്കുന്ന ഫാത്തിമ കാസിം(70)നെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലാണ്

Read more

പ്രവിയയെ സന്തോഷ് പലപ്പോഴും പിന്തുടർന്നു; കൊല നടത്തിയത് വിഷുവിന് പ്രതിശ്രുത വരനെ കാണാൻ പോയപ്പോൾ

പട്ടാമ്പിയിൽ യുവതിയെ റോഡിൽ കുത്തി വീഴ്ത്തി സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചത് കൃത്യമായ ആസൂത്രണത്തിന് ഒടുവിലെന്ന് പൊലീസ്. കൊല്ലപ്പെട്ട പ്രവിയയെ പ്രണയം നിരസിച്ചതിന്റെ പേരിൽ പ്രതി സന്തോഷ് നിരന്തരം

Read more

യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു, പ്രണയപ്പകയെന്ന് സംശയം

പാലക്കാട് പട്ടാമ്പിയിൽ യുവിതിയെ കുത്തി വീഴ്ത്തി കത്തിച്ച് കൊന്ന ശേഷം പ്രതി ജീവനൊടുക്കി. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രവിയ (30) യെയാണ കൊലപ്പെടുത്തിയത്. ശേഷം പ്രതിയായ

Read more

മകനെത്തേടിയിറങ്ങി, അമ്മ കണ്ടത് ചേതനയറ്റ ശരീരം; യുവാക്കളുടെ മരണത്തിൽ വിറങ്ങലിച്ച് കുന്നുമ്മക്കര

ഓർക്കാട്ടേരി: രാത്രിയിൽ വീട്ടിലെത്താത്ത മകനെത്തേടി അതിരാവിലെതന്നെ ആ അമ്മയിറങ്ങി. പക്ഷേ, കണ്ടത് മകന്റെ ചേതനയറ്റ ശരീരം. അതിന്റെ നടുക്കത്തിൽനിന്ന് ഇതുവരെ മുക്തയായിട്ടില്ല നെല്ലാച്ചേരിയിലെ തോട്ടോളിമീത്തൽ ഷീബ. ഷീബയുടെ

Read more

റഹീമിനായി പണം സമാഹരിക്കാൻ മൊബൈൽ ആപ്പ്; മലപ്പുറത്തെ ഈ മൂവർസംഘം ചില്ലറക്കാരല്ല

മലപ്പുറം: സൗദിയിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട്‌ 18 വർഷമായി ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ വളരെ എളുപ്പത്തിലും സുതാര്യമായും പിരിച്ചെടുക്കാൻ മൊബൈൽ ആപ്ലിക്കേഷൻ

Read more

ഫുൾടൈം ജോലി: ബാങ്ക് മാനേജർ, പാർട്‌ടൈം ജോലി: മോഷണം; മോഷണ കേസിൽ പ്രതി അറസ്റ്റിൽ

കുമളി ∙ മൊബൈൽ ഫോൺ കടയിൽ നിന്ന് 2 ഐ ഫോണുകൾ മോഷ്ടിച്ച പ്രതിയെ പൊലീസ് തമിഴ്നാട്ടിൽ നിന്നു പിടികൂടി. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും അവിടെയുള്ള സഹകരണ

Read more

‘ബോചെ ഫാന്‍സ് ഡ്യൂപ്ലിക്കേറ്റ് ഇറങ്ങി കാശടിച്ചുമാറ്റി’; പ്രചാരണങ്ങൾക്ക് ബോബി ചെമ്മണ്ണൂരിൻ്റെ മറുപടി

കൊച്ചി: സൗദി ജയിലില്‍ കഴിയുന്ന അബ്ദു റഹ്‌മാനെ മോചിപ്പിക്കാനുള്ള ഫണ്ട് ശേഖരണത്തില്‍ സജീവമായി പങ്കെടുത്തയാളാണ് ബോബി ചെമ്മണ്ണൂര്‍. ദൗത്യം അവസാനിച്ച ശേഷം അബ്ദുറഹ്‌മാന് തന്റെ സ്ഥാപനത്തില്‍ ജോലി

Read more

പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളുടെ രണ്ട് മക്കൾ മുങ്ങിമരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

പാലക്കാട്: കരിമ്പുഴ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിൽ ഉൾപ്പെട്ട പെൺകുട്ടി മുങ്ങിമരിച്ചു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. ചെർപ്പുളശേരി കാരാക്കുർശി അരപ്പാറ സ്വദേശി, കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്

Read more