കണ്ണൂരിൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു; സ്ഫോടനം തേങ്ങ പെറുക്കുന്നതിനിടെ പറമ്പിൽനിന്ന് കിട്ടിയ വസ്തു തുറന്നപ്പോൾ

കണ്ണൂർ: തലശ്ശേരി കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. കുടക്കളം സ്വദേശി വേലായുധൻ (80) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ

Read more

റായ്ബറേലി നിലനിർത്തി, വയനാട് ഒഴിഞ്ഞു: രാഹുലിന് പകരം വയനാട്ടിൽ പ്രിയങ്കയെത്തും

ന്യൂഡൽഹി∙ ചർച്ചകൾക്കൊടുവിൽ വയനാട് ലോക്സഭാ മണ്ഡലം ഒഴിയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ  തീരുമാനം. ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിർത്തും. വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കും. കോൺഗ്രസ്

Read more

മൊബൈൽ ഫോൺ ഉപയോഗം കൂടിയതിന് വഴക്കുപറഞ്ഞു; വീടുവിട്ടിറങ്ങിയ എട്ടാം ക്ലാസുകാരിയുടെ മൃതദേഹം പുഴയിൽ

മാഹി: ഞായറാഴ്ച രാവിലെ മുതൽ വീട്ടിൽനിന്നും കാണാതായ 13 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ന്യൂമാഹി മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ടുജെട്ടിക്ക് അടുത്ത് പുഴയിൽനിന്നാണു രാവിലെ മൃതദേഹം കിട്ടിയത്.

Read more

ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതിൽ എതിർപ്പ്; ഇടുക്കിയിൽ യുവാവ് ഭാര്യാ മാതാവിൻ്റെയും സഹോദരൻ്റെയും വീടിന് തീയിട്ടു

ഇടുക്കി പൈനാവിൽ യുവാവ് രണ്ടു വീടുകൾക്ക് തീയിട്ടു. കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവർ താമസിക്കുന്ന വീടുകൾക്കാണ് തീയിട്ടത്. സംഭവത്തിൽ അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ രണ്ടാം ഭർത്താവ്

Read more

താമസം ഷീറ്റുമേഞ്ഞ ഷെഡ്ഡിൽ: സ്വന്തമായി വീടെന്ന ആഗ്രഹം ബാക്കിയാക്കി ബിനോയ് യാത്രയായി; പുതിയ വീടു നിർമിച്ചുനൽകുമെന്ന് സുരേഷ് ഗോപി

ചാവക്കാട്: കുവൈത്തിലെ മാം​ഗെഫിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി തോപ്പിൽ വീട്ടിൽ ബിനോയ് തോമസി(44)ന്റെ കുടുംബത്തിന് സ്വന്തംനിലയിൽ വീടു നിർമിച്ചുനൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

Read more

കേരളത്തിന് ഇന്ന് ദുഃഖവെള്ളി; കുവൈത്ത് ദുരന്തത്തിൽ പൊലിഞ്ഞ 24 പേരുടെ മൃതദേഹങ്ങള്‍ നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി – വീഡിയോ

കൊച്ചി: കേരളത്തിന് ഇന്ന് ദു:ഖവെള്ളി. കുവൈത്തില്‍ തീയില്‍പൊലിഞ്ഞ 24 പേരുടെ മൃതദേഹങ്ങള്‍ നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി. മികച്ചൊരു വരുമാനം, ഒരു വീട്, മക്കളുടെ പഠനം, സാമ്പത്തിക ബാധ്യതയിൽനിന്നുള്ള

Read more

രാജ്യസഭാ സീറ്റെല്ലാം ന്യൂനപക്ഷങ്ങള്‍ക്ക്‌; ഇങ്ങനെപോയാല്‍ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: രാജ്യസഭാ സീറ്റുകൾ വീതംവെച്ചതിൽ ന്യൂനപക്ഷ പ്രീണനം നടത്തിയെന്നാരോപിച്ച് എൽഡിഎഫിനെതിരേ രൂക്ഷവിമർശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജ്യസഭാ സ്ഥാനാർത്ഥി​ത്വം ന്യൂനപക്ഷങ്ങൾക്ക് സംവരണം ചെയ്തതുപോലുള്ള

Read more

വയനാട്ടിലെ വോട്ടർമാർക്ക് നന്ദിപറയാൻ രാഹുലെത്തി; വൻ സ്വീകരണം, റോഡ് ഷോ – വീഡിയോ

മലപ്പുറം: വൻ വിജയം നേടിക്കൊടുത്ത വോട്ടർമാർക്ക് നന്ദിപറയാനായി രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ ​ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ

Read more

കെ.എം.സി.സി നേതാവിൻ്റെ മകളുൾപ്പെടെ രണ്ട് മലയാളി യുവതികൾ ഓസ്ട്രേലിയയിൽ കടലിൽ വീണ് മരിച്ചു

കണ്ണൂർ കോഴിക്കോട് സ്വദേശിനികളായ രണ്ട് യുവതികൾ ഓസ്ട്രേലിയയിൽ കടലിൽ വീണ് മരിച്ചു. കണ്ണൂർ എടക്കാട് തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീന്റെ ഭാര്യ മർവ ഹാശിം (35),

Read more

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വന്‍ ട്വിസ്റ്റ്; പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്ന് യുവതി, എല്ലാം വീട്ടുകാർ പറഞ്ഞിട്ടെന്നും യുവതിയുടെ കുറ്റസമ്മതം- വീഡിയോ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി. പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും പരാതിക്കാരി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ്

Read more