തൊഴിലാളിയെ തോട്ടിൽ കാണാതായിട്ട് 9 മണിക്കൂർ പിന്നിട്ടു: റോബോട്ടുകളെ ഇറക്കി പരിശോധിക്കുന്നു – വീഡിയോ

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചില്‍ രാത്രിയിലും തുടരുന്നു. കേരള സര്‍ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള രണ്ട് റോബോട്ടുകളെ ഇറക്കി പരിശോധിക്കുകയാണ് ഇപ്പോൾ. . ക്യാമറ

Read more

‘എല്ലാം പറയും, ഇനി ഒന്നും മറക്കാനില്ല’; പണം ആർക്ക്, എപ്പോൾ, എവിടെവെച്ച് നൽകിയെന്ന് വ്യക്തമാക്കണം. പരാതിക്കാരൻ്റെ വീടിനുമുന്നിൽ സമരം ചെയ്യും – പ്രമോദ് കോട്ടൂളി

കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ പാർട്ടി നടപടി നേരിട്ടതിന് പിന്നാലെ പരാതിക്കാരന്റെ വീടിന് മുന്നിൽ സമരമിരുന്ന് സി.പി.എം. മുൻ നേതാവ് പ്രമോദ് കോട്ടൂളിയും

Read more

കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വീണ്ടും നിധി: മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും

കണ്ണൂർ: ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ.എൽപി സ്കൂളിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ ഇന്നലെ നിധി കണ്ടെത്തിയ മഴക്കുഴിയിൽനിന്ന് ഇന്ന് വീണ്ടും നിധി കിട്ടി. സ്വർണ മുത്തുകളും വെള്ളി നാണയങ്ങളുമാണു

Read more

നിരവധിയാളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു; ബോബി ചെമ്മണ്ണൂർ സംശയത്തിൻ്റെ നിഴലിൽ, ഇഡി അന്വേഷണം തുടങ്ങി

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് പ്രാഥമികാന്വേഷണം തുടങ്ങി. നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് പരിശോധിക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിലും

Read more

സ്വപ്‌നതീരത്ത് വിഴിഞ്ഞം: ‘കേരള വികസന അധ്യായത്തില്‍ പുതിയ ഏട്’; ആദ്യ മദര്‍ഷിപ്പിന് വന്‍ വരവേല്‍പ്, തുറമുഖം ട്രയല്‍ റണ്ണിന് തുടക്കം

തിരുവനന്തപുരം: കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച്

Read more

സ്ത്രീയുടെ മുഖത്തു മുളകു പൊടി വിതറി സ്വർണമാലയുമായി കള്ളൻ ഓടി; ഓടിച്ചിട്ടു പിടിച്ച് പൊലീസും നാട്ടുകാരും

ചവറ: ചായക്കടയിലെത്തി കടയുടമയായ സ്ത്രീയുടെ മുഖത്തു മുളകു പൊടി വിതറിയിട്ടു സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചവറ പുതുക്കാട് വിനീത് ക്ലീറ്റസിനെയാണു ഒരു മണിക്കൂറിനകം നാട്ടുകാരും

Read more

ലിവിങ് ടുഗതർ പങ്കാളി ഭർത്താവല്ല; യുവാവിനെതിരെ യുവതി നൽകിയ ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ലിവ് ഇൻ ബന്ധം നിയമപരമായ വിവാഹമല്ലാത്തതിനാൽ ഗാർഹിക പീഡന നിരോധന നിയമത്തിലെ 498 (എ) അനുസരിച്ചുള്ള കുറ്റം പങ്കാളിക്ക് ബാധകമല്ലെന്ന് ഹൈക്കോടതി. ലിവിങ് ടുഗതർ പങ്കാളിയെ

Read more

ലീഗിനെതിരെ കോണ്‍ഗ്രസ്-സിപിഎം സഖ്യം; അവിശ്വാസ പ്രമേയം പാസായി, മലപ്പുറത്ത് ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി

മലപ്പുറം: കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നതോടെ മുസ്ലീം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി. മലപ്പുറം കാവന്നൂര്‍ പഞ്ചായത്തിലാണ് മുസ്ലീം ലീഗിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. മുസ്ലീം ലീഗ് പ്രസിഡന്‍റനെതിരെ

Read more

ആ വിഡിയോ കണ്ടു ഞെട്ടി, പിന്നെ അതു വിട്ടു; തുറന്നു പറഞ്ഞ് ശാലു മേനോൻ

നാല്‍പത്തിയൊന്‍പത് ദിവസത്തെ ജയിൽ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ശാലു മേനോൻ. നടി എന്ന പരിഗണനയൊന്നും അവിടെ ഇല്ലായിരുന്നുവെന്നും എല്ലാവരെയും പോലെ തറയിൽ പാ വിരിച്ചാണ് കിടന്നിരുന്നതെന്നും

Read more

ജമാഅത്തെ ഇസ്‍ലാമി നന്നായി പ്രവര്‍ത്തിച്ചു, അതാണ് യുഡിഎഫിന് മലബാറില്‍ നേട്ടമായത്: എം.വി ഗോവിന്ദന്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‍ലാമി നന്നായി പ്രവര്‍ത്തിച്ചതാണ് മലബാറില്‍ യു.ഡി.എഫിന് നേട്ടമായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജമാഅത്തെ ഇസ്‌ലാമിയുടെ വനിതാ പ്രവര്‍ത്തകര്‍ ജനങ്ങളുമായി

Read more