അന്ന് പ്രായം 19, പ്രിയതമനെ വെട്ടിത്തുണ്ടമാക്കിയവർക്കുനേരെ ചൂണ്ടി ഹരിതക്ക് ഇപ്പോഴും പറയാനുള്ളത് അതേ വാക്കുകൾ

തേങ്കുറിശ്ശി (പാലക്കാട്): ജീവനിലേറെ സ്‌നേഹിച്ചവനൊപ്പം എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടവളാണ് ഹരിത. പ്രിയപ്പെട്ടവൻ ഒപ്പമില്ലെന്ന തിരിച്ചറിവിലും ഹരിത പോരാടി. പ്രിയതമന്റെ വിയോഗത്തിന് കാരണമായവർക്കെതിരേ ശക്തമായ മൊഴി നൽകി. ഒടുവിൽ

Read more

എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണക്കേസ്; പ്രതി ഡൊമിനിക് മാർട്ടിനെതിരെയുള്ള യുഎപിഎ ഒഴിവാക്കി

കൊച്ചി: എട്ടുപേർ അതിദാരുണമായി കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകൾ ഒഴിവാക്കി. സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് തീരുമാനം. യുഎപിഎ

Read more

‘90 ദിവസം തികയുംമുൻപ് താലിയറുക്കും’: തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ഹരിതയുടെ പിതാവിനും അമ്മാവനും ജീവപര്യന്തം

പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾക്കും കോടതി ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. 2020 ഡിസംബർ 25ന്

Read more

യൂട്യൂബർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം; കയർ കണ്ടെത്തി

പാറശാല (തിരുവനന്തപുരം): കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജും (45), ഭാര്യ പ്രിയയും (40) മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഭാര്യയെ കഴുത്ത‍ു ഞെരിച്ചു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നു പൊലീസ് പറഞ്ഞു.

Read more

ഖലീഫമാർക്കെതിരായ പരാമർശം; മുഖ്യമന്ത്രിക്കെതിരെ കാന്തപുരം വിഭാ​ഗം

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിവാദമായ ഖലീഫ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി സുന്നി കാന്തപുരം വിഭാ​ഗം നേതാവ്. ഖലീഫമാരുടെ ഭരണകാലത്തെ കുറിച്ച് അനാവശ്യ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് മുഹമ്മദലി കിനാലൂർ

Read more

സിപിഎമ്മിന് വേണ്ടി കോൺഗ്രസിനും കരുണാകരനുമെതിരെ തീതുപ്പുന്ന പ്രസംഗം നടത്തിയയാളാണ് മഅ്ദനി; ഇപ്പോൾ എങ്ങനെ തീവ്രവാദിയായി? കണക്ക് പറഞ്ഞ് കെ. മുരളീധരൻ

തിരുവനന്തപുരം: സിപിഎം നേതാവ് പി. ജയരാജന്റെ പുസ്തകത്തിൽ അബ്ദുന്നാസർ മഅ്ദനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എൽഡിഎഫ് കൊടിക്കൊപ്പം പിഡിപി കൊടി ഉണ്ടായിരുന്ന

Read more

വാതിൽ തള്ളിത്തുറന്ന് അകത്തു കയറി, യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് പട്ടാപ്പകൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. രണ്ട് അക്രമികൾ യുവതിയുടെ വായിൽ തുണി തിരുകി കയറ്റി കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടി അക്രമികളെ തള്ളിമാറ്റി

Read more

‘വിടപറയുകയാണെൻ ജന്മം…’: മരണസൂചന നൽകി അവസാന വിഡിയോ,.. യൂട്യൂബര്‍ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി – വീഡിയോ

പാറശ്ശാല (തിരുവനന്തപുരം): ദമ്പതിമാരെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെല്ലൂസ് ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ (37), ഭര്‍ത്താവ്

Read more

ദിവ്യ ചികിത്സതേടി ആശുപത്രിയിലെത്തി; ചോദ്യം ചെയ്യാതെ പൊലീസ് ഒളിച്ചുകളി തുടരുന്നു, പാർട്ടി സംരക്ഷണമെന്ന് ആക്ഷേപം

കണ്ണൂർ: എഡിഎം കെ. നവീൻ ബാബു മരിച്ച് 12 ദിവസം പിന്നിടുമ്പോഴും കേസിലെ ഏക പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ തൊടാതെ പൊലീസ്.

Read more

പാലക്കാട് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത് മുരളീധരനെ; നേതൃത്വത്തിന് ഡിസിസി പ്രസിഡൻ്റ് അയച്ച കത്ത് പുറത്ത്

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഡി.സി.സി നിര്‍ദേശിച്ചത് കെ.മുരളീധരനെ. ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ കെ.പി.സി.സി. നേതൃത്വത്തിന് കൊടുത്ത കത്ത് പുറത്തായി. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ദേശീയ നേതൃത്വത്തിന് നൽകിയ

Read more