മലക്കം മറിഞ്ഞ് എ.കെ ബാലൻ; സന്ദീപ് വാര്യർക്കെതിരെ രൂക്ഷ വിമർശനം, കോൺഗ്രസിലേക്കെത്തിച്ചത് എസ്.ഡി.പി.ഐ എന്നും ആരോപണം
പാലക്കാട്: ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്കെതിരെ സി.പി.എം നേതാവ് എ.കെ. ബാലൻ രംഗത്തെത്തി. നേരത്തെ സിപിഎമ്മുമായി ചർച്ച നടത്തിയിരുന്ന സാഹചര്യത്തിൽ പറഞ്ഞ നിലപാടുകൾക്ക് നേരെ
Read more