മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദവും കേസെടുക്കാതെ അവസാനിപ്പിക്കാൻ നീക്കം; കേസെടുക്കാനാകില്ലെന്ന് വീണ്ടും പൊലീസ് റിപ്പോർട്ട്
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് വീണ്ടും പൊലീസ് റിപ്പോർട്ട്. നാർകോട്ടിക് സെൽ എസിപി നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
Read more