നടുറോഡിൽ കാറിന് തീയിട്ട് ഭാര്യയെ കൊന്നു; കാറിലുണ്ടായിരുന്ന യുവാവിനും പൊള്ളലേറ്റു: പൊലീസിൽ കീഴടങ്ങി ഭർത്താവ്

കൊല്ലം: കാറിൽ പോകുകയായിരുന്ന യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില (44) യാണ് മരിച്ചത്. അനിലയ്ക്കൊപ്പം കാറിലുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലേറ്റ്

Read more

പ്രതിയുടെ വീട്ടിൽ റെയ്ഡിനിടെ മോഷണം; കള്ളൻ ‘എക്സൈസിൽ’ തന്നെ, മോഷണം പോയത് സ്വർണവും ടോർച്ചും മൊബൈലും

കൊല്ലം: ചിതറയിൽ പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്‍ഡിനിടെ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചടയമംഗലം എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ സ്വദേശി ഷൈജുവാണ്

Read more

‘പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് രണ്ട് മാസം,നീറ്റ് പരീക്ഷ വിജയിച്ചത് കോച്ചിങ് ഇല്ലാതെ’; പുതിയ വീട്ടിൽ താമസിച്ച് കൊതി തീരുംമുൻപേ യാത്രയായി

കണ്ണൂര്‍: പുതുതായി നിര്‍മിച്ച വീട്ടില്‍ താമസിച്ച് കൊതി തീരും മുമ്പാണ് കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ യാത്രയായത്. ആലപ്പുഴ കളര്‍കോട് നടന്ന വാഹനപകടത്തില്‍ മരിച്ച എംബിബിഎസ്

Read more

അച്ഛനൊപ്പം മകനും ബിജെപിയിലേക്ക്; മധു മുല്ലശ്ശേരിയുടെ മകന്‍ മിഥുൻ മുല്ലശ്ശേരിയെ DYFI യിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകന്‍ മിഥുൻ മുല്ലശ്ശേരിയെ ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കി. മധുവിനൊപ്പം മിഥുനും ബിജെപിയിൽ

Read more

വയനാട് റിസോർട്ടിൽ മരണം; വിദേശവനിതയുടെ മൃതദേഹം ഒരാഴ്ച ആംബുലൻസ് ഡ്രൈവറുടെ വീടിൻ്റെ ഷെഡിൽ

മാനന്തവാടി: വയനാട്ടിൽ വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച നിയമവിരുദ്ധമായി ആംബുലന്‍സില്‍ സൂക്ഷിച്ചെന്ന് പരാതി. കഴിഞ്ഞ മാസം 20ന് പുലർച്ചെയോടെയാണ് കാമറൂൺ സ്വദേശി മോഗ്യും ക്യാപ്റ്റു, പാൽവെളിച്ചം ആയുർവേദ

Read more

ഉമർഫൈസിക്കും സുപ്രഭാതത്തിനുമെതിരെ നടപടി വേണമെന്നാവശ്യ​പ്പെട്ട് ജിഫ്രി തങ്ങള്‍ക്ക് കത്ത്; കത്തയച്ചത് ജിഫ്രി തങ്ങള്‍ ഖാദിയായ മഹല്ല് കമ്മറ്റി

കോഴി​ക്കോട്: ഉമർഫൈസിക്കും സുപ്രഭാതം പത്രത്തിനുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ജിഫ്രി തങ്ങള്‍ക്ക് കത്തയച്ച് ജിഫ്രി തങ്ങള്‍ ഖാദിയായ മഹല്ല് കമ്മറ്റി. സാദിഖലി തങ്ങള്‍ക്കെതിരെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന്

Read more

സ്വപ്നം കണ്ടെത്തിയ കാമ്പസിലേക്ക് അവസാനമായി അവർ 5 പേരുമെത്തി; വിങ്ങിപ്പൊട്ടി സഹപാഠികള്‍, ഉള്ളുലഞ്ഞ് മെഡി. കോളേജ് കാമ്പസ് – വീഡിയോ

ആലപ്പുഴ: വലിയ സ്വപ്നങ്ങൾ കണ്ടെത്തിയ ക്യാമ്പസിലേക്ക് അവർ അഞ്ച് പേരും ഒന്നിച്ച് അവസാനമായെത്തി. കണ്ടു നിൽക്കാനാകാതെ കണ്ണീരണഞ്ഞ് സഹപാഠികളും സുഹൃത്തുക്കളും അധ്യാപകരും. ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട് മരിച്ച 5

Read more

സിനിമക്കു പോവുന്നെന്നു പറഞ്ഞ് വിളിച്ചു, തിരിച്ചു വരുന്നത് ചേതനയറ്റ്; പൊലിഞ്ഞത് ഒരേയൊരു മകൻ

പാലക്കാട്: ആലപ്പുഴയിലെ കാറപകടത്തിൽ ഏകമകന്റെ വേർപാടിൽ എന്തു പറയണമെന്നറിയാതെ വിങ്ങുകയാണ് ഈ അച്ഛനും അമ്മയും. പാലക്കാട് ഭാരത് മാതാ സ്കൂൾ അധ്യാപകനായ ശേഖരിപുരം സ്വദേശി വൽസന്റെയും അഭിഭാഷകയായ

Read more

ഒരുമിച്ച് പഠനം ആരംഭിച്ചിട്ട് ഒന്നരമാസം, ഒരുരാത്രികൊണ്ട് നഷ്ടമായത് 5 പേരെ; പൊട്ടിക്കരഞ്ഞ് സഹപാഠികൾ

ആലപ്പുഴ: വാഹനാപകടത്തില്‍ അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ജീവന്‍ പൊലിഞ്ഞതിന്റെ ഞെട്ടല്‍ മാറാതെ ബന്ധുക്കളും നാട്ടുകാരും സഹപാഠികളും. ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരാണ് കഴിഞ്ഞദിവസം

Read more

7 പേർക്ക് ഇരിക്കാവുന്ന കാറിൽ ഉണ്ടായിരുന്നത് 11പേർ; അഞ്ച് പേർ മരിച്ചു, അപകടത്തിൽപ്പെട്ടത് വണ്ടാനം മെഡിക്കൽ കോളേജ് വിദ്യാർഥികൾ, കൂടുതൽ വിവരങ്ങൾ പുറത്ത് – വീഡിയോ

ആലപ്പുഴ: ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ടവേറ കാറില്‍ 11 പേരുണ്ടായിരുന്നതായി ഡി.വൈ.എസ്.പി മധു

Read more