ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെ സൗദിയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

ദമാം: നാട്ടിലേക്ക് പോകാനിരിക്കെ മലയാളി പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ചക്കംപള്ളിയാളിൽ ഉമ്മർ ആണ് മരിച്ചത്. 59 വയസായിരുന്നു. അൽഖോബാറിലെ റാക്കയിൽ വി.എസ്.‌എഫ്

Read more

‘അഫ്സാൻ എവിടെയെന്ന് ചോദിച്ചു, പരീക്ഷക്ക് പോയതാണെന്ന് മറുപടി നൽകി’ ; ഒന്നും മിണ്ടാനാകാതെ അവർ പരസ്പരം നോക്കിനിന്നു; പിന്നീട് കുഞ്ഞുമകനും ഉറ്റവരും കിടക്കുന്ന ഖബറിനരികിലേക്ക്, പൊട്ടിക്കരഞ്ഞ് റഹിം

തിരുവനന്തപുരം: കണ്ണീർക്കടൽ താണ്ടി തന്റെ അരികിലെത്തിയ റഹിമിനെ ഷെമി ഏറെ നേരം നോക്കി നിന്നു. അതു കഴിഞ്ഞ് തകർന്ന താടിയെല്ല് മെല്ലെ അനക്കി ഷെമി ഇത്രയും ചോദിച്ചു,

Read more

ആശുപത്രിയിലെത്തി ഭാര്യയെ സന്ദർശിച്ച് അഫാൻ്റെ പിതാവ്, ഷെമീന ഭർത്താവിൻ്റെ കൈപിടിച്ച് ഇളയ മകനെ അന്വേഷിച്ചു, ഉറ്റവരുടെ ഖബറിടത്തിലെത്തിയ റഹീം പൊട്ടിക്കരഞ്ഞു – വീഡിയോ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ പിതാവ് അബ്ദുള്‍ റഹീം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു. നാട്ടിലെത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു സന്ദര്‍ശനം. സൗദി അറേബ്യയില്‍നിന്ന്

Read more

കാന്തപുരം അബൂബക്കർ മുസ്‌ലിയാരും, മകൻ അബ്ദുൽ ഹക്കീം അസ്ഹരിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മകൻ മകൻ ഡോ. ഹക്കീം അസ്ഹരിക്ക് ഒപ്പമാണ് അദ്ദേഹം കേന്ദ്രമന്ത്രിയെ കണ്ടത്.

Read more

ആദ്യ തീരുമാനം കൂട്ട ആത്മഹത്യ, സഹായിക്കാത്തതിനാല്‍ പക; ‘ഞാനില്ലെങ്കിൽ അവളും വേണ്ട’- അഫാൻ്റെ മൊഴി പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതിയായ അഫാന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണം സാമ്പത്തിക ബാധ്യതയെന്നാണ് അഫാൻ പോലീസിന് നൽകിയ മൊഴിയിലുള്ളത്. കൊലപാതകങ്ങൾക്കുശേഷം വിഷം കഴിച്ചതിനെ

Read more

അഫാൻ്റെ ഉമ്മക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത, ചികിത്സക്കും പണമില്ല, കൂട്ട ആത്മഹത്യയെ കുറിച്ച് മാതാവ് ആലോചിച്ചു; നിർണായക നി​ഗമനത്തിലേക്ക് പോലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു പിന്നിൽ സാമ്പത്തികബാധ്യതയെന്ന നി​ഗമനത്തിലേക്ക് അന്വേഷണസംഘം. പ്രതിയായ അഫാന്റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മുത്തശ്ശി സൽമാ ബീവിയെ

Read more

‘മദ്യവും മയക്കുമരുന്നും കൊടുത്ത് അടിക്കാൻ പ്രവർത്തകരെ പറഞ്ഞുവിട്ടാൽ വീട്ടിൽകയറി തല അടിച്ച് പൊട്ടിക്കും, പറഞ്ഞുവിടുന്ന തലയ്ക്കും കിട്ടും’; CPMനെതിരേ പി.വി അൻവർ

മലപ്പുറം: സിപിഎമ്മിനെതിരേ ഭീഷണി പ്രസംഗവുമായി പിവി അൻവർ. അടിച്ചാൽ തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്നെയും യു.ഡി.എഫ്. പ്രവർത്തകരേയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കുമെന്നും മദ്യവും

Read more

മകൻ്റെ കൂട്ടുകാരൻ്റെ ജേഷ്ഠനായ 14കാരനെ തട്ടിക്കൊണ്ടുപോയി; വീട്ടമ്മക്കെതിരെ പോക്സോ കേസ്

ആലത്തൂർ(പാലക്കാട്): 14 കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ വീട്ടമ്മക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മകൻ്റെ കൂട്ടുകാരൻ്റെ ജേഷ്ഠനെ തട്ടികൊണ്ടുപോയ കുനിശ്ശേരി കുതിരപ്പാറ സ്വദേശി പ്രസീനക്കെതിരെ (35) യാണ് ആലത്തൂർ

Read more

സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ഉമ്മക്കും മകൾക്കും വെട്ടേറ്റു; വെട്ടിയത് ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരൻ

തിരൂരങ്ങാടി (മലപ്പുറം): സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്‌ക്കും മകള്‍ക്കും വെട്ടേറ്റു. ദേശീയപാത തലപ്പാറ വലിയപറമ്പിൽ ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മൂന്നിയൂര്‍ പാലക്കലില്‍ താമസിക്കുന്ന മുന്നുകണ്ടത്തില്‍ സക്കീറിന്റെ ഭാര്യ

Read more

‘അവന് എന്തെങ്കിലും പറ്റിയോ, മോനെ കൊണ്ടുവരണം’; ആശുപത്രിയില്‍ ഉമ്മ തിരിക്കിയത് അഫ്സാനെക്കുറിച്ച്

തിരുവനന്തപുരം: മകന്റെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഷമി ഇതുവരെ പൊന്നോമനയായ ഇളയ മകൻ്റെ മരണത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. ബോധം തെളിഞ്ഞപ്പോള്‍ ഇളയ മകന്‍

Read more